കന്നുകാലി വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ തയ്യാറായി കേന്ദ്രം

കശാപ്പ് നിയന്ത്രണവിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് ഇക്കാര്യത്തിലെ നിലപാട്...

പഠന സൗകര്യങ്ങളുടെ അപര്യാപ്തത: 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേയ്ക്ക് പ്രവേശനം നടത്താനാകില്ല

ഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്...

പിതാവിന് പരസ്യ പിന്തുണയുമായി കെബി ഗണേഷ്‌കുമാര്‍; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കും

കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പറേഷന്‍...

മന്ത്രിയാകുന്നത് തടയാന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുന്നയിച്ച് മന്ത്രി തോമസ് ചാണ്ടി

മന്ത്രിയാകുന്നത് വൈകിപ്പിക്കാന്‍ എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ശ്രമിച്ചുവെന്ന ആരോപണമുന്നയിച്ച് ഗതാഗതമന്ത്രി...

എംഎല്‍എ കെ.യു അരുണന് സിപിഎമ്മിന്റെ പരസ്യ ശാസന; ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ജാഗ്രതക്കുറവുണ്ടായി

ആര്‍.എസ്.എസ്.  സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എ കെ.യു അരുണന് സി.പി.എമ്മിന്റെ പരസ്യ ശാസന....

ഗംഗേശാനന്ദയുടെ മൗനം പോലീസിനെ കുഴക്കുന്നു; സഹകരിക്കുന്നില്ലെന്നു പോലീസ്

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിംഗം ഛേഗിക്കപ്പെട്ടു എന്നാരോപിക്കപ്പെടുന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി...

‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്ഥാനിലേക്ക്’ കേരളത്തെ പാകിസ്ഥാനാക്കി ടൈംസ് നൗ

കേരളത്തെ പാകിസ്ഥാനാക്കി ചിത്രീകരിച്ച് ടൈംസ് നൗ ചാനല്‍. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്...

സര്‍ക്കാരും സെന്‍കുമാറും കൊമ്പു കോര്‍ക്കുന്നു; പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡിജിപി

തിരുവനന്തപുരം: സര്‍ക്കാരും പൊലീസ് മേധാവി ടിപി സെന്‍കുമാറും തമ്മിലുള്ള വീണ്ടും കൊമ്പ് കോര്‍ക്കുന്നു....

വിഴിഞ്ഞം പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെക്കില്ല എന്ന് അച്യുതാനന്ദന് മറുപടിയുമായി പിണറായി വിജയന്‍

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നിര്‍ത്തി വെക്കണമെന്ന് ഭരണ പരിഷ്കാര കമീഷന്‍ ചെര്‍മാന്‍...

ഇന്ത്യന്‍ തിരിച്ചടി ; അഞ്ചു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക്...

തിരിച്ചടിച്ച് ഇന്ത്യ: നിയന്ത്രണ രേഖയില്‍ വെടിയുതിര്‍ത്ത അഞ്ച് പാക്ക് സൈനികരെ വധിച്ചു

നിയന്ത്രണ രേഖയില്‍ ഭിംബര്‍ മേഖലയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. അഞ്ച്...

വിഴിഞ്ഞം പദ്ധതി: സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും,റിപ്പോര്‍ട്ടില്‍ ബാഹ്യ സ്വാധീനം ഉണ്ടായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സി.എ.ജി. നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി...

ശ്രീലങ്കയെ പ്രളയത്തില്‍ മുക്കിയ മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്, ദുരന്ത ഭീതിയില്‍ ഇന്ത്യയും

നൂറിലേറെ ജീവനുകള്‍ അപഹരിച്ചു ശ്രീലങ്കയെ പ്രളയത്തില്‍ മുക്കിയ മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തി....

മാണിയെ മുഖ്യമന്ത്രിയാക്കുവാന്‍ എല്‍ ഡി എഫ് തയ്യാറായിരുന്നു എന്ന് മന്ത്രി ജി സുധാകരന്‍

കേരളാ കോണ്ഗ്രസ് നേതാവ് കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന് സൂചിപ്പിച്ച്...

സ്വാമിയുടെ ലിംഗം മുറിച്ച സംഭവം ; പെണ്‍കുട്ടിക്ക് എതിരെ സ്വന്തം അമ്മയും സഹോദരനും രംഗത്ത് ; പെണ്‍കുട്ടി മാനസിക രോഗി എന്ന് അമ്മ

തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചെടുത്ത സംഭവത്തില്‍ പെണ്‍കുട്ടിക്ക് എതിരെ...

കേരളത്തിലെ ബീഫ് ഫെസ്റ്റിവലുകള്‍ നിര്‍ഭാഗ്യകരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ അരങ്ങേറുന്ന ബീഫ് ഫെസ്റ്റിവലുകള്‍...

ദേശിയ രാഷ്ട്രീയം: ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളുടെ പച്ചക്കൊടി

ലക്‌നൗ: യുപിയില്‍ സംയുക്ത റാലിക്ക് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിനൊപ്പം ബിജെപി വിരുദ്ധ മുന്നണിക്ക്...

കന്നുകാലി വിഷയം ; കേന്ദ്രത്തിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍

കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം...

കന്നുകാലി നിരോധനം ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗം: മുഖ്യമന്ത്രി

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്ത്...

Page 371 of 383 1 367 368 369 370 371 372 373 374 375 383