തല മരവിക്കുന്ന രീതിയില്‍ മര്‍ദ്ദിക്കുമ്പോള്‍ കൊന്നുതരാന്‍ അവരോട് യാചിച്ചിട്ടുണ്ട്: പാകിസ്താന്‍ തിരിച്ചയച്ച ഇന്ത്യന്‍ ജവാന്‍

മുംബൈ: പാക് സൈന്യത്തിന്റെ പിടിയിലായി തിരിച്ചെത്തിയ ഇന്ത്യന്‍ ജവാന്‍ പറയാനുള്ളത് തല മരയ്ക്കുന്ന കൊടുംക്രൂരതയുടെ പീഡനപര്‍വ്വം. ചന്തു ബാബുലാല്‍ ചൗഹാനാണ്...

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 240 പേര്‍ മരിച്ചു

റോം: ലിബിയയില്‍ നിന്നും അഭയാര്‍ഥികളുമായി പോയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പ്പെട്ടു 240...

ബെല്‍ജിയം ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ലണ്ടനില്‍ പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം; നാല് മരണം, നിരവധിപേര്‍ക്ക് പരിക്ക്

ലണ്ടന്‍: ബെല്‍ജിയം ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം ഭീകരാക്രമണത്തില്‍ സ്ത്രീയും പൊലീസുകാരനുമടക്കം...

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു....

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍

ഹൈക്കോടതി ജഡ്ജിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരെ നിയമനടപടിക്ക് ബാര്‍ കൗണ്‍സില്‍...

എറണാകുളത്ത് പെണ്‍കുട്ടികളെ ഫ്ളാറ്റില്‍ താമസിപ്പിച്ച് പീഡിപ്പിച്ച വ്യാജ പൂജാരി പിടിയില്‍

തൃക്കാക്കര: പെണ്‍കുട്ടികളെ വശീകരിച്ചു അടിമകളാക്കിയശേഷം പൂജയുടെയും ജോലിയുടെയും മറ്റു പേരില്‍ പണം തട്ടിച്ചും...

കോണ്‍ഗ്രസ് തകരുമ്പോള്‍ രാഹുല്‍ വീണ വായിക്കുന്നു; ആന്റണി മൗനിബാബ : രൂക്ഷമായ ആക്രമണവുമായി സി.ആര്‍ മഹേഷ്

തിരുവനന്തപുരം: കാലിനടിയിലെ മണ്ണൊലിപ്പ് വര്‍ധിച്ചിട്ടും അതൊന്നും തിരിച്ചറിയാതെ മൗനത്തിന്റെ വാത്മീകത്തില്‍ പകച്ചു നില്‍ക്കുന്ന...

ജീവിക്കാന്‍ ഏറ്റവും നല്ല രാജ്യം നോര്‍വയെന്ന് യു.എന്‍; ജീവിക്കാന്‍ കൊള്ളാത്ത രാജ്യങ്ങളില്‍ ഇന്ത്യയും

ആംസ്റ്റര്‍ഡാം: ലോകത്ത് സന്തുഷ്ട ജീവിതം നയിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം നോര്‍വയെന്ന് യു.എന്‍...

കുര്‍ബാനക്കിടെ ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ദേവാലയത്തില്‍ കുര്‍ബാനക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂര്‍...

ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് പോരാ; ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍, സന്നദ്ധസംഘടനകള്‍ എല്ലാം ഭീഷണി നേരിടുകയാണ്: പി.ചിദംബരം

കൊല്‍ക്കത്ത: ബി.ജെ.പിയുടെ സംഘടന സംവിധാനത്തിന് ഒപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനത്തിനു കഴിയുന്നില്ലെന്ന്...

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ റോബിനെ കുറ്റകൃത്യം മറയ്ക്കാന്‍ സഹായിച്ച രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി

കണ്ണൂര്‍: കൊട്ടിയൂര്‍ പേരാവൂരില്‍ പളളിമേടയില്‍ പതിനാറുകാരിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം...

ആ രഹസ്യം പുറത്തായി: ഗഡ്കരി ഉണര്‍ന്നിരുന്നു; ഉറങ്ങിയ കോണ്‍ഗ്രസ് ഉണര്‍ന്നപ്പോള്‍ ഗോവയില്‍ കാവിക്കൊടി പാറി

മുംബൈ: സമയം വിലപ്പെട്ടതാണ്. തീരുമാനങ്ങളും. ഉറങ്ങി പോയ കോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയപ്പോള്‍ ഉറക്കം...

കെ.എസ്.എയുവില്‍ പങ്കിടലിന് ഐഎ ധാരണ; മത്സരത്തിന് കോപ്പുകൂട്ടി ഒരു വിഭാഗം

തിരുവനന്തപുരം: കലാലയങ്ങളില്‍ നാമാവശേഷമായെങ്കിലും കെ.എസ്.യുവിലെ പിള്ളേര് പോരിന് അന്ത്യമില്ല. ഭാവഹിത്വം നേതാക്കള്‍ ഇടപെട്ടു...

കുഞ്ഞാപ്പയെ കുഞ്ഞുമാണി കൈവിടില്ല ; മലപ്പുറത്ത് കട്ടപിന്തുണ പ്രഖ്യാപിച്ചു മാണി

കോട്ടയം: കോണ്‍ഗ്രസിനെ മൊഴി ചൊല്ലി യു.ഡി.എഫിന്റെ പടിയിറങ്ങിയെങ്കിലും കുഞ്ഞാപ്പയെ കൈവിടാന്‍ കുഞ്ഞുമാണിക്ക് ആവില്ല....

സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല; സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനം

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വിഎം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന്...

[വീഡിയോ]: മിഷേല്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യം പുറത്ത്

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ഗോശ്രീപാലത്തിലേക്ക്...

പൊന്നമ്പലമേട്ടില്‍ ക്ഷേത്രം: പ്രായാറിനെതിരെ കടകംപള്ളിയുടെ പൂഴിക്കടകന്‍

പൊന്നമ്പലമേട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന മാധ്യമങ്ങളില്‍ കണ്ടു....

കുഞ്ഞാപ്പയും പിണറായി സര്‍ക്കാരും; മധുവിധുവിന്റെ പത്ത് മാസക്കാലം

പാണ്ടിക്കടവത്ത് കുഞ്ഞാപ്പ എന്ന പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പിച്ചവെയ്ക്കുകയാണ്. മതേതര ചേരിയെ...

ലാവ്ലിന്‍ കേസില്‍ പിണറായിക്കായി ഹരീഷ് സാല്‍വേ വാദിക്കും

എറണാകുളം: മുകേഷ് അംബാനി, രത്തന്‍ ടാറ്റ, സല്‍മാന്‍ ഖാന്‍, ലളിത് മോഡി തുടങ്ങിയ...

കെ.എം മാണിയുടെയും മകന്റെയും അനുയായികള്‍ കാഞ്ഞിരപ്പള്ളി എ.ഡി ബാങ്കിലെ നിയമനത്തിനായി കോഴ ചോദിക്കുന്ന ഓഡിയോ ക്ലിപ്‌സ് പുറത്ത്

കാഞ്ഞിരപ്പള്ളി: കോഴയില്‍ മുങ്ങികുളിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ നായകന്‍ കെ.എം മാണിയും, മകന്‍...

Page 380 of 383 1 376 377 378 379 380 381 382 383