
എറണാകുളം പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെര്‍മിനലിനോട് നാട്ടുകാര്‍ സഹകരിക്കണമെന്ന് മുഖ്യമന്തി പിണറായി
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെര്‍മിനലിനെതിരായ സമരത്തില്‍ നിന്ന് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ദേശവാസികള്‍...

തിരുവനന്തപുരം:സര്‍വ്വീസ് ചാര്‍ജ്ജുകളുടെ പേരില്‍ എസ് ബി ഐ ഉപഭോക്താക്കളില്‍ നിന്ന്തുക ഈടാക്കുന്ന നടപടി...

മില്‍വാക്കി: നിയന്ത്രണമില്ലാതെ റോഡിലൂടെ പാഞ്ഞുവന്ന വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ കണ്ടത് അവിശ്വസനീയ...

തിരുവനന്തപുരം : അസോസിയേറ്റ് ബാങ്കുകളെ വിഴുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായി...

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ...

കോട്ടയം: ബി.ജെ.പിയുമായി ചേർന്ന് സഖ്യമുണ്ടാക്കാനാണ് കെ.എം മാണി ശ്രമിക്കുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്...

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ഭാഗമായി കെ.പി.സി.സി. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി...

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി...

തിരുവനന്തപുരം: കെ.എം.മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരായ (എം) നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. മാണി കൊടിയ...

തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഇതിനായി...

പത്താം ക്ലാസിലെ റിസല്‍ട്ട് വന്ന ദിവസമായിരുന്നല്ലോ ഇന്നലെ. റിസള്‍ട്ടിന് വേണ്ടി കാത്ത് നില്‍ക്കുന്നവരില്‍...

മുംബൈ: ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളും നവമാധ്യമങ്ങളും കടുത്തവെല്ലുവിളി ഉയര്‍ത്തുമ്പോഴും ഇന്ത്യയിലെ അച്ചടി മാധ്യമരംഗം...

ന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ തോന്നിക്കുന്ന പുതിയ...

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍...

കോഴിക്കോട്: ഒടുവില്‍ ആ മിടുക്കിയെ കണ്ടെത്തി. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഒരു പോലെ...

ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി...

വിയന്ന മലയാളിയായ ബിനു മാര്‍ക്കോസ് തന്റെ വിശ്രമവേളകളില്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണ് ചുവടെ....

തിരുവനന്തപുരം:കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാനനിര്‍വ്വാഹക സമിതി യോഗത്തില്‍ തീരുമാനം. കോട്ടയത്ത്...

തിരുവനന്തപുരം: ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ...

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുളള...