ഇനി വെള്ളം കണ്ടാല്‍ നില്‍ക്കില്ല… കടലിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിമാനത്തെക്കുറിച്ചറിയാം… (വീഡിയോ)

ചൈന: കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാവുന്ന വിമാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാലിതാ ലോകത്തിലെ ഏറ്റവും വലിയ കടല്‍വിമാനം ആംഫീബിയസിന്റെ പരീക്ഷണപ്പറക്കല്‍ കഴിഞ്ഞിരിക്കുന്നു. നിര്‍മാണം...

കാശ്മീരില്‍ ഭീകരാക്രമണം ഒരു പോലീസുകാരനുള്‍പ്പെടെ നാലുപേര്‍ മരിച്ചു;ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിസബുള്‍ മുജാഹിദീന്‍

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് പേര്‍ മരിച്ചു. പൊലീസ്...

സൗദിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ലത്തീഫ് തെച്ചിയ്ക്ക് വേണ്ടി പുരുഷൻ കടലുണ്ടി എം.എൽ.എയ്ക്ക് നിവേദനം

സൗദി അറേബ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ലത്തീഫ് തെച്ചിയ്ക്ക് നീതി ലഭ്യമാക്കാൻ സത്വര...

കേരള കോണ്‍ഗ്രസ് എമ്മിനുള്ള പിന്തുണ പ്രാദേശിക വിഷയം മാത്രം;രാഷ്ട്രീയ സഖ്യമായി അതിനെ മുന്നോട്ടു കൊണ്ടുപോകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ നല്‍കി എന്നത്...

സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി; ബെഹ്‌റയില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധവിയായി ടിപി സെന്‍കുമാര്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ്...

പിസി ജോര്‍ജിന്റെ ചോദ്യം:സിപിഎം എംഎല്‍എയുടെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് സഭയില്‍ റവന്യു മന്ത്രി യുടെ മറുപടി

തിരുവനന്തപുരം: ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന്...

ഖമറുന്നീസയെ വനിതാ ലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതായ് ലീഗ്‌

മലപ്പുറം: ബിജെപിയെ പുകഴ്ത്തിയതിന്റെ പേരില്‍ ഖമറുന്നീസ അന്‍വറിനെ മുസ്ലിംലീഗിന്റെ വനിത വിഭാഗം അദ്ധ്യക്ഷ...

കെആര്‍കെയ്ക്ക് പണി: കീടാണു നുഴഞ്ഞുകയറും മുമ്പ് ഡെറ്റോള്‍ ഒഴിച്ച് റാണ

മോഹന്‍ലാലിനെതിരെയും, ബാഹുബലി സിനിമയ്ക്കെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി മാധ്യമങ്ങളില്‍ ഇടം നേടിയെടുത്ത കെആര്‍കെയെ,...

ഇത് ഹൃദയഭേദകം… എന്നാലും കോഹ്‌ലീ…

അമ്പോ!.. ഇത് കഷ്ടം തന്നെ.ഐപിഎല്ലിന്റെ ഈ സീസണില്‍ ലോക ക്രിക്കറ്റിലെ തലതൊട്ടപ്പന്മാര്‍ അണിനിരന്ന...

മഹാരാജാസിലേത്…. അത് മാരകായുധങ്ങള്‍ തന്നെയെന്ന് പോലീസ്: മുഖ്യന്‍ സഭയില്‍ പറഞ്ഞത് പൊളിഞ്ഞു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്....

മാണി വിഷയത്തില്‍ സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്...

അഭിപ്രായ വ്യത്യാസമുണ്ടെന്ന് തുറന്നു പറഞ്ഞ് പിജെ ജോസഫ്;യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്നും വിശദീകരണം

കേരളകോണ്‍ഗ്രസ്സ് എമ്മുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ നിലവില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍...

പുകഴ്ത്തിയതല്ല നാക്കു പിഴയെന്ന് വനിതാ ലീഗ് അധ്യക്ഷ; നടപടിയില്ലെന്നു ലീഗ്

മലപ്പുറം:ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് സംഭാവന നവല്‍കുകയും ബി.ജെ.പിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത് വെട്ടിലായ...

യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് ഇനി മാണിയും ജോസും പനിക്കേണ്ട

കോട്ടയം: കെ.എം. മാണിക്കും, മകനും യു.ഡി.എഫിലേക്കുള്ള വാതില്‍ കൊട്ടിയടച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്....

40 മുട്ടവെള്ള എല്ലാ ദിവസവും കഴിച്ച് പ്രഭാസ് ബാഹുബലിയായി

ബാഹുബലിയുടെ വാര്‍ത്തകളാണ് ദിവസവും. ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. അതിനിടയില്‍ താരങ്ങളുടെ...

ഡിജിപിയായി സെന്‍കുമാര്‍; ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍

തിരുവന്തപുരം: സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ഉത്തരവ്...

റെയില്‍വേയുടെ പരിഷ്‌കാരം… കൂട്ടാകുന്നത് അന്ധര്‍ക്ക്

കാഴ്ച വൈകല്യമുള്ളവര്‍ക്കു വേണ്ടി റെയില്‍വേയുടെ പുത്തന്‍ കാല്‍വെപ്പ്. ഇനി ട്രെയിന്‍ കോച്ചുകളില്‍ ബെര്‍ത്ത്,സീറ്റ്...

ഇമാന്‍ മടങ്ങി ഭാരം കുറഞ്ഞില്ലെന്നു പരിഭവം; മടക്കം ആശുപത്രി അധികൃതരുമായുണ്ടായ അഭിപ്രായഭിന്നതകളെത്തുടര്‍ന്ന്

മൂന്നു മാസത്തോളം നീണ്ട ചികിത്സയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ശേഷം ഇമാന്‍ അഹമ്മദ് അബുദാബിയില്‍...

ഇനിയില്ല ഒബാമ കെയര്‍; പകരം ട്രംപ് പുതിയതു കൊണ്ടുവരും,പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തില്‍ സഭ പാസാക്കി

വാഷിംങ്ടണ്‍: ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക്...

വിവാദ ബാഹുബലി: സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിക്കെതിരെ കേസ് , ചിത്രത്തിലെ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വരുമോ???

തിയ്യറ്ററുകളില്‍ റെക്കോര്‍ഡുകളുമായി തകര്‍ത്തോടുന്ന ബാഹുബലിയുടെ രണ്ടാഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷനെപ്പറ്റി പുതിയ വിവാദം....

Page 384 of 407 1 380 381 382 383 384 385 386 387 388 407