സുരഭി ലക്ഷ്മിയുടെ വെബ്‌സൈറ്റ ഉദ്ഘാടനം ചെയ്തു (വീഡിയോ)

  https://www.facebook.com/surabhi.lakshmi.7/videos/1289153641183409/ ദേശിയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മിയുടെ പുതിയ വെബ്‌സൈറ്റ് നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു്. www.surabhilakshmi.com...

കെ.എം മാണി നെറികേടിന്റെ പര്യായമാണെന്ന് കെ. മുരളീധരന്‍; കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ്.കെ.മാണിയും ഇനി യു.ഡി.എഫിലുണ്ടാകില്ല

തിരുവനന്തപുരം:കെ.എം മാണി നെറികേടിന്റെ പര്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇന്ന് സി.പി.എം...

ബാങ്കുവിളി ഉച്ചഭാഷണിയില്‍: സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി

ചണ്ഡീഗഢ്: മുസ്‌ലീം പള്ളികളിലെ ബാങ്കുവിളിയാണ് ഇസ്‌ലാമില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അംഗീകരിക്കുന്നു എന്നാല്‍ ഉച്ചഭാഷിണിയിലൂടെ...

കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് പിസി ജോര്‍ജ് ;മാണിയും ജോസ് കെ മാണിയും നാണംകെട്ട പണിക്ക് ശേഷം ഒളിവിലാണെന്നും പിസി

  തിരുവനന്തപുരം: സിപിഎമ്മുമായി ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം...

കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നു-മുഖ്യമന്ത്രി ;സി.ഐ.എ ഇതിനായി പണം മുടക്കി

കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ വിപ്ലവത്തിന്റെ...

പ്രധാന മന്ത്രിക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്;തന്റെ കൈവശമുള്ള നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്.തന്റെ കൈവശം 10,000 രൂപയുടെ...

പ്രഭാസിന് ഒരപൂര്‍വ്വ നേട്ടം കൂടി അതും രജനിക്കും കമലിനും പോലും നേടാനാകാത്തത്

സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലി സകല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുന്നതിനിടെ ഒരു...

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം നേടി;പിന്തുണച്ചതില്‍ അധാര്‍മികതയില്ലെന്ന് സിപിഎം

  കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം...

കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ് എമ്മും-സിപിഎമ്മും ഒന്നിക്കുന്നു, പുതിയ നീക്കം രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാവിഷയം

കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരി വെയ്ക്കും...

പറയൂ ഡിജിപി ആര്?… പ്രതിപക്ഷം ചോദ്യം ആവര്‍ത്തിക്കുന്നു; നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവി ആരെന്നുള്ള ചോദ്യം നിയമസഭയില്‍ ആവര്‍ത്തിച്ച് ചോദിച്ച് പ്രതിപക്ഷം....

മന്‍കി ബാത് നിര്‍ത്തൂ.. ഗണ്‍ കി ബാത് തൂടങ്ങൂ.. മോദിയോട് ശിവസേന

മുംബൈ: കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ വികൃതമാക്കിയ സംഭവത്തില്‍ മോദിക്കെതിരെ...

ആദിവാസി പെണ്‍ കുട്ടികളോടെന്തിനീ ക്രൂരത;പൊലീസ് നഗ്നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ടെന്ന് ഡെപ്യൂട്ടി ജയിലറുടെ വെളിപ്പെടുത്തല്‍….

ചത്തീസ്ഗഢ്:ആദിസി പെണ്‍കുട്ടികളെ ഛത്തീസ്ഗഢ് പൊലീസ് നഗ്നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. റായ്പൂര്‍...

മോദിയുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചു; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍, സംഭവം കര്‍ണ്ണാടകയില്‍, പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു

ബംഗളുരു: ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചെന്ന കേസില്‍...

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം….

ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. മെന്ദറിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ്...

50 പാക് സൈനികരുടെ തല കൊയ്യണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ മകള്‍

ന്യൂഡല്‍ഹി: രാജ്യത്തിനായി വീരമൃത്യു വരിച്ച പിതാവിന്റെ ജീവനുപകരം 50 പാക് സൈനികരുടെ തല...

ജെഎന്‍യു ഫ്രീ സെക്സിന്റെയും നക്സലൈറ്റുകളുടേയും താവളം: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഫ്രീ സെക്സിന്റെയും നക്സലൈറ്റുകളുടെയും താവളമാണെന്ന് ബിജെപി രാജ്യസഭാ...

മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കാന്തപുരത്തിന്റെ മകന്‍ അസ്ഹരി

സി.എച്ചിന്റെ വിദ്യാഭ്യാസ നയങ്ങള്‍ സമുദായത്തെ പിന്നോട്ടടിപ്പിച്ചു.സുന്നീ ഐക്യത്തിന് തടസ്സം ലീഗിലെ സലഫി സ്വാധീനം...

കെഎസ്ആര്‍ടിസി:തൊഴിലാളി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം തൊളിലാളികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു....

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സംഭരണ അഴിമതി: മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവും 52 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം:ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ സംഭരണ അഴിമതിക്കേസില്‍ പ്രതികളായ ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാരായ...

Page 386 of 407 1 382 383 384 385 386 387 388 389 390 407