പൊലീസിന്റെ കയ്യില്‍ മാന്ത്രിക വടിയില്ല: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കേസ് തെളിയിക്കാന്‍ പൊലീസിന്റെ കയ്യില്‍ മാന്ത്രിക വടിയില്ലെന്നും നിയമാനുസൃതമായി മാത്രമെ കാര്യങ്ങള്‍ മുന്നോട്ടു നീക്കുകയുള്ളുവെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ....

പള്‍സര്‍ സുനി കോടതിയില്‍ എത്തിയത് പള്‍സര്‍ ബൈക്കില്‍ തന്നെ!

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍തന്നെ...

അമേരിക്ക ചതിച്ചാല്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കൈത്താങ്ങാകാന്‍ തയ്യാറായി യൂറോപ്പ്

ബ്രസ്സല്‍സ്: എച്ച്1ബി വിസയുടെ കാര്യത്തിലുള്‍പ്പടെ ഇന്ത്യന്‍ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടിയുമായി അമേരിക്ക...

ഫെയിസ്ബുക്ക് ഫാന്‍സിനെ കയ്യിലെടുത്ത് പുതിയ കോഴിക്കോട് കളക്ടര്‍ ‘ജോസേട്ടന്‍’

കോഴിക്കോട്: നവ മാധ്യമങ്ങളിലെ താരമായിരുന്ന മുന്‍ കോഴിക്കോട് ‘കളക്ടര്‍ ബ്രോയ്ക്ക്’ പകരം പുതുതായി...

പള്‍സര്‍ സുനിയും കൂട്ടാളിയും ഉടന്‍ കീഴടങ്ങിയേക്കും: അണിയറയില്‍ നീക്കങ്ങള്‍ ശക്തം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയും വിജേഷും ഉടന്‍ കീഴടങ്ങുമെന്ന്...

കിടക്ക പങ്കിടാന്‍ ചാനല്‍ മേധാവി ക്ഷണിച്ചു: വെളിപ്പെടുത്തലുമായി യുവനടി വരലക്ഷ്മി

നടി ഭാവനക്കെതിരായ ആക്രമണത്തില്‍ സിനിമാ ലോകം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍, മറ്റൊരു ദുരനുഭവം പങ്കുവച്ചു നടി...

വിജിലന്‍സിനെയും പിണറായി സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് വി.എസ്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെ വിമര്‍ശിച്ചു വീണ്ടും ഭരണപരിഷ്‌കരണ...

എല്‍ ഡി എഫ് യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ഭരണത്തിലെ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരേ എല്‍ ഡി എഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. വിഷയത്തില്‍...

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് കേരള പൊലീസ് നടത്തുന്ന അന്വേഷണം...

‘ടൈംസ് ഓഫ് ഇന്ത്യ’ നല്‍കിയ വാര്‍ത്തയില്‍ കാര്‍ക്കിച്ച് തുപ്പി നടി റിമ കല്ലിങ്കല്‍

കൊച്ചി: നടി ഭാവന ആക്രമിക്കപ്പെട്ട സംഭവത്തില്‍ എരിവും പുളിയും ചേര്‍ത്ത് പൈങ്കിളി വാര്‍ത്തകള്‍...

വീടിനകത്തും പുറത്തും പരസ്പരബഹുമാനം ഒരു സംസ്‌കാരമായി തീരണം: ഭാവനയുടെ ദുര്യോഗത്തില്‍ ധാര്‍മികരോഷംപൂണ്ട് മഞ്ജു വാരിയര്‍

കൊച്ചി: നടി ഭാവനയ്ക്കുണ്ടായ ഭയാനകമായ അനുഭവത്തിന്റെ വേദനയിലും ഞെട്ടലിലും മഞ്ജു വാരിയര്‍. ഭാവനയുടെ...

അവള്‍ ഏറ്റവും സ്നേഹിക്കുന്ന കാര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മാത്രം ആ സംഭവം അവളെ ബാധിച്ചു: പൃഥ്വിരാജ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞടുക്കം രേഖപ്പെടുത്തി നടന്‍ പൃഥ്വിരാജ്. അദ്ദേഹം സംഭവത്തിന്റെ...

ഒന്നിലേറെ രാജ്യങ്ങളില്‍ ഫുട്ബോള്‍ ലോകകപ്പ് നടത്തുന്നതില്‍ തടസ്സമില്ല: ഫിഫ

ദോഹ: 2026 ലോകകപ്പ് മൂന്നോ നാലോ രാജ്യങ്ങളിലായി നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഫ. ഫുട്ബോള്‍...

മോഹന്‍ലാലും നിവിന്‍ പോളിയും ഒന്നിച്ചെത്തുന്ന ചിത്രം

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും യുവാക്കളുടെ ഇഷ്ടതാരം നിവിന്‍ പോളിയും ഒന്നിക്കുന്നു. ശിക്കാര്‍ ഫെയിം...

രണ്ടു മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി അധികാരമേറ്റു

ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ടു അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി...

ബി.ജെ.പി, ശിവസേന ബന്ധം സാമ്നയുടെ പേരില്‍ ഉലയുന്നു

പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്ന നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ബിജെപി...

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം 70 മരണം: മരണസംഖ്യ ഉയര്‍ന്നേക്കും

കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 പേരെങ്കിലും...

ബാബുരാജിനെ വെട്ടിയ കേസ്: നാട്ടുകാര്‍ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകള്‍

അടിമാലി: നടന്‍ ബാബുരാജിന് വാക്കത്തിയ്ക്കു വെട്ടിയ കേസില്‍ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു....

ഒടുവില്‍ അഴികള്‍ക്ക് പിറകില്‍: പരപ്പന അഗ്രഹാര സെല്‍ നമ്പര്‍ 10711

ബംഗളൂരൂ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ...

മുഖ്യമന്ത്രി കസേര സ്വപ്നംകണ്ട ശശികലക്ക് സമ്മാനം നാലുവര്‍ഷം തടവുശിക്ഷയും പത്ത് കോടിരൂപ പിഴയും

ചെന്നൈ: മുഖ്യമന്ത്രി കസേര മോഹിച്ച് അതിനുവേണ്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരും ചെയ്യാത്ത തന്ത്രങ്ങള്‍...

Page 405 of 407 1 401 402 403 404 405 406 407