
ലക്ഷദ്വീപില്‍ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ
ലക്ഷദ്വീപില്‍ ഇന്ന് രാത്രി 10 മുതല്‍ നിരോധനാജ്ഞ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ. ദ്വീപില്‍ നാളെ എന്‍സിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചിരുന്നു....

കേരളത്തിന് അനുഗ്രഹമായി തമിഴ് നാട് ബജറ്റ്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി, തേനി,...

ഗോവയില്‍ സീരിയല്‍ നടി ഉള്‍പ്പെടെയുള്ള പെണ്‍വാണിഭ സംഘം പിടിയിലായി. ഗോവയില്‍ പനജിക്ക് സമീപമുള്ള...

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റുകളുള്‍പ്പെടെ സമാജ് വാദി പാര്‍ട്ടി 304 സീറ്റുകളില്‍...

24 മണിക്കൂറിനിടെ വ്യത്യസ്തമായ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ വെടിവച്ച് കൊന്ന് അസം പൊലീസ്....

കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ചിന്റെ ഹിജാബ് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുവാന്‍ മുസ്ലിം യൂത്ത്...

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി...

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. പാര്‍ട്ടി...

പുസ്തകമേളയ്ക്കിടെ പോക്കറ്റടി നടത്തിയ സിനിമാ സീരിയല്‍ നടിയെ പോലീസ് പൊക്കി. ബംഗാളി നടി...

രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യമായത് കോണ്‍ഗ്രസാണ് എന്ന് ശശി തരൂര്‍ എം...

അസമിലെ ദീബ്രുഗഡിലെ റോമോരിയയിലെ തേയില എസ്റ്റേറ്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. അഞ്ചു വയസ്സുള്ള...

ഡല്‍ഹിയില്‍ സാധാരണക്കാര്‍ തിങ്ങി പാര്‍ക്കുന്ന മേഖലയായ ഗോകുല്‍പുരിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു....

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കേന്ദ്രം കുറച്ചു. 8.5 ല്‍ നിന്ന്...

സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്ന പരിഷ്‌ക്കരമാണ് സാംസങ് നടപ്പിലാക്കുവാന്‍ പോകുന്നത്. വില കൂടിയ ഫോണുകള്‍ക്ക് അല്ലാതെ...

പാക്കിസ്ഥാനില്‍ വീണ മിസൈല്‍ അയച്ചത് ഇന്ത്യയില്‍ നിന്ന് എന്ന് സ്ഥിരീകരണം. ഖാനേവാല്‍ ജില്ലയിലെ...

കാമുകിയെ സ്വന്തമാക്കാന്‍ അവളുടെ ഭര്‍ത്താവിനെയും അമ്മായി അച്ഛനെയും കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ജാര്‍ഖണ്ഡിലെ...

ചെന്നൈ വല്‍സരവാക്കത്ത് ആണ് സംഭവം. ചെന്നൈ മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍(21), രാമപുരം സ്വദേശി...

ഐ എസില്‍ ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥി അഫ്ഗാനിസ്ഥാനില്‍ വെച്ച് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു....

രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിനു പിറകെ പ്രതികരണവുമായി...

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍...