
യു പിയില്‍ വീണ്ടും യോഗി ഭരണം
യു പിയില്‍ ചരിത്രം സൃഷ്ട്ടിച്ചു യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി മാറുന്നുവെന്നതാണ് 2022ലെ തെരഞ്ഞെടുപ്പ്...

പഞ്ചാബിലെ പരാജയം കോണ്‍ഗ്രസ് ചോദിച്ചു വാങ്ങിയത്. കോണ്‍ഗ്രസിന് വിനയായത് നേതാക്കളുടെ തമ്മിലടി. കോണ്‍ഗ്രസിന്റെ...

ജോലി വാഗ്ദാനം ചെയ്തു സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്ത ഐ ബി...

രണ്ട് ബാറ്ററികള്‍ മാറ്റിമറിച്ച ജീവിതം അതാണ് പേരറിവാളന്റെ ജീവിതത്തിനെ കുറിച്ച് ഒറ്റ വാക്കില്‍...

ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ ഫീച്ചര്‍ ഫോണുകളിലൂടെ പണമിടപാട് നടത്തുവാന്‍ കഴിയുന്ന സംവിധാനം നിലവില്‍...

രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി. മാര്‍ച്ച് 27 മുതല്‍...

രാജ്യത്തു ഇന്ധന വില വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് നല്‍കി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്...

രാജ്യത്തു അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്ന സാഹചര്യത്തില്‍ ഇന്ധന വില ഉടന്‍ വര്‍ദ്ധിക്കുമെന്നു...

റഷ്യന്‍ ആക്രമണത്തില്‍ കുടുങ്ങി പോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടത്തിയ യുക്രൈന്‍ രക്ഷാ ദൗത്യം...

ഹിജാബ് വിവാദത്തില്‍ കുടുങ്ങി ബോളിവുഡ് നടിയും നടന്‍ സൈഫ് അലി ഖാന്റെ മകളുമായ...

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച 17 കാരിക്ക്...

ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി അഞ്ചാമത്തെ വിമാനം...

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

യുദ്ധം വരെ തട്ടിപ്പിന് ഉപയോഗിക്കുന്നവരുടെ കാലമാണ് ഇപ്പോള്‍. യുദ്ധഭീതിയില്‍ കഴിയുന്ന നിസ്സഹായവസ്ഥയിലുള്ളവരെ പോലും...

യുക്രൈന് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് വേദന അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള...

മുന്‍ പങ്കാളി റിയ പിള്ളക്കെതിരെ ഗാര്‍ഹിക പീഡനം നടത്തിയെന്ന കേസില്‍ രാജ്യത്തെ ടെന്നിസ്...

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ യുക്രെയ്ന്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗിക പീഡന പരിധിയില്‍...

ബീഡി നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അസമില്‍ 50 വയസ്സുകാരനെ മകന്‍ കുത്തിക്കൊന്നു....