ഒരേ സമയം രണ്ടു കാമുകി ; ചതി മനസിലാക്കിയ ഒരു കാമുകി കടലില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ കാമുകന്‍ മുങ്ങി മരിച്ചു

ഒരേ സമയം രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ച യുവാവിന് ദാരുണമായ അന്ത്യം. 28 കാരനായ ലോയ്ഡ് ഡിസൂസയാണ് പ്രണയം കാരണം ജീവന്‍...

വാക്സിനെടുത്ത ശേഷം മകള്‍ മരിച്ചു; ആയിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍

കോവിഡ് വാക്‌സിന്‍ എടുത്ത മകള്‍ മരിച്ചത് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ കൊണ്ടാണെന്നും നഷ്ടപരിഹാരമായി ആയിരം...

കോണ്‍ഗ്രസ്സ് തകര്‍ത്ത രാജപാരമ്പര്യം തിരിച്ചു വന്നിരിക്കുന്നു ; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പാര്‍ലമെന്റില്‍ കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ?ഗാന്ധി. ഇപ്പോഴുള്ളത് രണ്ട് ഇന്ത്യയാണ്....

സില്‍വര്‍ലൈന്‍ കേരളത്തിന് തിരിച്ചടി ; ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം

പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്കാലം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം....

ഇ പാസ്‌പോര്‍ട്ട് വരുന്നു ; അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വിതരണം ആരംഭിക്കും

കാലത്തിനനുസരിച്ച് പാസ്‌പ്പോര്‍ട്ടും മാറുന്നു. അടുത്ത വര്‍ഷം മുതല്‍ ഈ പാസ്‌പോര്‍ട്ട് നിലവില്‍ വരും....

ബജറ്റ് 2022 ; ഇന്ധനവില കൂടും ; മൊബൈല്‍ ഫോണുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വില കുറയും

ബജറ്റില്‍ കുട, ഇറക്കുമതി ചെയ്ത വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടും. ഇന്ധനവില ഉയരും....

മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണം അനിവാര്യം എന്ന് കെജരിവാള്‍

മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. എന്നാല്‍...

മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് ; പരീക്ഷണത്തിന് അനുമതി

മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് നല്‍ക്കുന്നതിന്റെ പരീക്ഷണത്തിന് ഡിസിജിഐയുടെ അനുമതി. ഭാരത് ബയോടെകിന്റെ ഇന്‍ട്രാനേസല്‍...

മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കൊച്ചുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യയെ ആത്മഹത്യ ചെയ്ത...

ഗര്‍ഭിണിയെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ഇല്ല

ഗര്‍ഭിണികള്‍ക്ക് വീണ്ടും ‘നിയമന വിലക്ക്’ നടപ്പിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന്...

മകന്‍ കാമുകിയുമായി ഒളിച്ചോടി ; അമ്മയെ വീട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ തിരുച്ചുളി ബ്ലോക്കിലെ വാഗൈകുളം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ്...

കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി

കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി. എന്നാല്‍ കൊവിഷീല്‍ഡും, കൊവാക്‌സിനും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കില്ല....

പി. നാരായണ കുറുപ്പ്, കെ.വി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോന്‍ എന്നിവര്‍ക്ക് പത്മ പുരസ്‌ക്കാരം

നാല് മലയാളികള്‍ക്ക് പത്മ ശ്രീ പുരസ്‌ക്കാരം. പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ...

നടന്‍ വിജയ്യുടെ ആഡംബര കാര്‍ കേസിലെ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി

ആഡംബര കാര്‍ ഇറക്കുമതി കേസില്‍ തമിഴ് നടന്‍ നടന്‍ വിജയ്‌ക്കെതിരായ റീല്‍ ഹീറോ...

കാര്‍ ബുക്ക് ചെയ്യാനെത്തിയപ്പോള്‍ അപമാനിച്ചുവിട്ടു ; 10 ലക്ഷം റെഡി ക്യാഷ് സെയില്‍സ്മാന് മുന്നിലേക്കിട്ട് കര്‍ഷകന്‍

കര്‍ണ്ണാടകയിലാണ് സംഭവം. അവിടെ തുമകൂരിലെ കാര്‍ ഷോറൂമിലാണ് സംഭവം അരങ്ങേറിയത്. ചിക്കസാന്ദ്ര ഹോബ്‌ളിയിലെ...

തന്നോട് ചോദിക്കാതെ സ്മാര്‍ട് ഫോണ്‍ വാങ്ങിയ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്

തന്റെ അനുമതിയില്ലാതെ  സ്മാര്‍ട് ഫോണ്‍ വാങ്ങിയ ഭാര്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ...

മികച്ച മുഖ്യമന്ത്രി ; പിണറായിയെ പിന്നിലാക്കി വീണ്ടും സ്റ്റാലിന്‍

രാജ്യത്തെ ജനപ്രീതി ഉള്ള മുഖ്യന്മാരുടെ പട്ടികയില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയയനെ വീണ്ടും...

ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി

ബെംഗളൂരു : വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നതിന് പിന്നാലെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി...

ഭാര്യയുമായി വേര്‍പിരിയുന്നു എന്ന് ധനുഷ്

തമിഴിലെ ഒന്നാം നമ്പര്‍ യുവതാരങ്ങളില്‍ ഒരാളാണ് ധനുഷ്. അഭിനയം ആയാലും സിനിമകള്‍ തിരഞ്ഞെടുക്കുന്ന...

പഞ്ചാബ് തെരഞ്ഞെടുപ്പ് മാറ്റി

ഫെബ്രുവരി 14ന് നടക്കാനിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അതേമാസം 20ലേക്ക് മാറ്റി.ഇത് സംബന്ധിച്ച...

Page 18 of 121 1 14 15 16 17 18 19 20 21 22 121