
പ്രണയാഭ്യര്‍ഥന നിരസിച്ചു ; 15 കാരിയായ വിദ്യാര്‍ഥിനിയെ യുവാവ് വെടിവെച്ചു കൊന്നു
ഝാര്‍ഖണ്ഡില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. 15കാരിയായ വിദ്യാര്‍ഥിനിയെ 19കാരന്‍ കുത്തി പരിക്കേല്‍പ്പിച്ച ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. പെണ്‍കുട്ടി തുടര്‍ച്ചയായി...

ഒടുവില്‍ ഇന്ത്യയിലും ഓമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് പേരിലാണ് കൊറോണ വൈറസിന്റെ...

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍...

ഇന്ത്യന്‍ നാവിക സേനയെ ഇനി മലയാളി നയിക്കും. നാവിക സേനയുടെ മേധാവിയായി മലയാളിയും...

രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അമിതഭാരം കൂടുന്നതായി റിപ്പോര്‍ട്ട്.ദേശീയ കുടുംബാരോഗ്യ സര്‍വേ...

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന സ്ഥാപനത്തിന് നേരെ ആക്രമണം അഴിച്ചു വിട്ട് സംഘ്പരിവാര്‍ സംഘടനകള്‍....

വിഷാദരോഗം മൂര്‍ച്ഛിച് മാനസിക നില തകരാറില്‍ ആയ യുവാവ് സ്വന്തം മക്കളെയടക്കം അഞ്ച്...

വനിതാ എംപിമാര്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂര്‍ എംപി. ലോക്സഭയില്‍ വിവിധ...

ത്രിപുരയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ ജയം. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക . വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍(RTPCR)...

ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. റഹ്മത്ത് അലി എന്ന യുവാവാണ്...

സേലം ജില്ലയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് വയോധികരും ദമ്പതികളും ഉള്‍പ്പെടെ അഞ്ചുപേര്‍...

കമല്‍ ഹാസന് കോവിഡ് പോസിറ്റിവ്. അമേരിക്കയില്‍ നിന്നു മടങ്ങിയെത്തിയ അദ്ദേഹം രോഗ ലക്ഷണങ്ങള്‍...

കനത്ത മഴയില്‍ ആന്ധ്ര തിരുപ്പതിക്ക് സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല...

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...

സ്‌കോച്ചിന് വിലകുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇറക്കുമതിചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ എക്‌സൈസ് തീരുവ 50...

കനത്ത മഴയില്‍ ആന്ധ്രപ്രദേശില്‍ 17 മരണം. വെള്ളപ്പാച്ചിലില്‍ നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്....

കാര്‍ഷിക നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. സങ്കടകരവും...

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും...

സാധാരണക്കാര്‍ക്ക് കൈതാങ് ആകുകയാണ് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങള്‍...