ലഹരിക്കടത്തില്‍ ഉള്‍പ്പെടുന്ന യുവാക്കളെ മഹല്ല് കമ്മറ്റിയില്‍ നിന്നും പുറത്താക്കും എന്ന് മുന്നറിയിപ്പ്
കാസര്‍ഗോഡ് പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയാണ് ലഹരിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നത്. മനുഷ്യരാശിക്ക് തന്നെ ഭീഷണിയാവുന്ന വിധം ലഹരിക്കടത്ത്...
കഠിനംകുളത്തു കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.വലിയതുറ...
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ശക്തമായ അഴിമതി ആരോപണവുമായി മുന്‍ പൂഞ്ഞാര്‍ എം...
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണം കൊലപാതകം എന്ന് കുടുംബം. ശ്രീറാം...
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി. ആര്‍ച്ച്...
ദിലീപ് കേസില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്....
തൃശൂര്‍ കുന്നംകുളത്ത് ആണ് സംഭവം. കുന്നംകുളം കീഴൂര്‍ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ...
കഴിഞ്ഞ കുറച്ചു നാളുകളായി പത്രത്താളുകളിലും ചാനലുകളിലും നാം നിരന്തരം കേട്ട് പരിചയമായ ഒരു...
കേരളത്തില്‍ ഇന്ന് മുതല്‍ 28വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന്...
യൂണിഫോം വിവാദത്തില്‍ വ്യക്തത വരുത്തി മുഖ്യമന്ത്രി. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം...
കാമുകനൊപ്പം ചേര്‍ന്ന് പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...
മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ...
ഭക്ഷ്യ വകുപ്പ് മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സി ഐക്ക് സ്ഥലംമാറ്റം.മന്ത്രി ജി...
മല്ലപ്പള്ളി പനവേലില്‍ വീട്ടില്‍ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷം കുടുംബാംഗങ്ങള്‍ ചേര്‍ന്ന്...
വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. വിഴിഞ്ഞം...
കേരളത്തിലെ റോഡുകളിലെ രക്ത ചൊരിച്ചില്‍ മാറുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 11...
കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിലെ സര്‍ജന്‍ ഡോ. എം.എസ്. സുജിത് കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്....
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസമോ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഉള്ള പരിഹാരമോ അല്ല സമരത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന...
കൊല്ലം അഷ്ടമുടി വടക്കേക്കരയില്‍ അയല്‍വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം...
പകല്‍വെട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും...