എകെജി സെന്റര്‍ ആക്രമണം : മൂന്നാം ദിനവും ഇരുട്ടില്‍ തപ്പി പൊലീസ്

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാനാതെ പൊലീസ്. കാടടച്ചു അന്വേഷണം നടത്തുന്നു എന്ന് പറയുന്നുണ്ട് എങ്കിലും ഇപ്പോഴും ആരാണ് പ്രതി...

പിസി ജോര്‍ജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പ് ; കെ.സുരേന്ദ്രന്‍

ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി മുഖ്യമന്ത്രിയുടെ പകപോക്കലാണെന്ന്...

മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട് : പി സി ജോര്‍ജിന്റെ ഭാര്യ

മുഖ്യമന്ത്രി പിണറായി വിജയന്‍ പി സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയാണ് എന്ന്...

പ്രതികാര നടപടി തുടര്‍ന്ന് പിണറായി ; സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ പി സി ജോര്‍ജ്ജ് അറസ്റ്റില്‍

പി സി ജോര്‍ജ്ജിനെ നാടകീയമായി കുടുക്കി പിണറായി സര്‍ക്കാര്‍. സോളാര്‍ തട്ടിപ്പ് കേസിലെ...

നടിയെ അക്രമിച്ച കേസ് : അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രോസിക്യൂഷനും ദോഷകരമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക പരമാര്‍ശവുമായി ഹൈക്കോടതി. അന്വേഷണം വേഗം പൂര്‍ത്തീകരിച്ചില്ലങ്കില്‍...

ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത് ; അക്രമം നടത്തിയ കുട്ടികളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

തന്റെ ഓഫിസ് ആക്രമണം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ഗാന്ധി എം.പി. ഇത് വയനാട്ടിലെ എം പിയുടെ...

കൊച്ചി മെട്രോ പരിധിയിലെ ആഡംബര നികുതി ; നീക്കം നിര്‍ത്തിവച്ച് സര്‍ക്കാര്‍

ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായ കൊച്ചി മെട്രോയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആഡംബര നികുതി...

എകെജി സെന്റര്‍ ആക്രമണം ; കുറ്റവാളികളേയും പിന്നിലുള്ളവരേയും കണ്ടെത്തും : മുഖ്യമന്ത്രി

എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പിന്നിലുള്ള ആളുകളെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി...

കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന് ; ഗള്‍ഫില്‍ 9 ന്

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10ന് എന്ന് അറിയിപ്പ്. തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍...

പേ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം ; അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി

പാലക്കാട് : പേ വിഷബാധയേറ്റ് 19 വയസുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി...

ബ്രുവറി കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; തള്ളികളയാനുള്ളതല്ല ബ്രുവറി കേസ് എന്ന് വിജിലന്‍സ് കോടതി

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ കൊഴുക്കുകയാണ് പിണറായി സര്‍ക്കാരില്‍. സ്വര്ണക്കടത്തും മകളുടെ പ്രശ്‌നങ്ങളും...

ജോലിയില്‍ നിന്നും റിട്ടയര്‍ ആയ സഹപ്രവര്‍ത്തകനുള്ള സമ്മാനം ; കൊച്ചിയില്‍ നിന്നും കോഴിക്കോട് വരെ ഓടണം

ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് വലിയ രീതിയിലുള്ള യാത്രയപ്പാണ് പല കമ്പനികളും അല്ലെങ്കില്‍ സുഹൃത്തുക്കളും...

കൂടത്തായി കേസ് : ജയില്‍ മാറ്റണമെന്ന ഹര്‍ജി ജോളി പിന്‍വലിച്ചു

കോളിളക്കം സൃഷ്ട്ടിച്ച കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് തന്റെ...

മോഷ്ടിച്ചു കടത്തിയ ബൈക്ക് കേടായി ; സഹായിക്കാന്‍ എത്തിയത് പോലീസും ; അവസാനം കള്ളന്‍ അകത്ത്

തൃശൂര്‍ ആണ് സംഭവം. ബൈക്ക് മോഷ്ടിച്ചുകൊണ്ടു പോകവേ കള്ളന്‍ പൊലീസ് പിടിയില്‍. പുലര്‍ച്ചെ...

ക്ലിഫ് ഹൗസില്‍ തനിച്ചു പോയിട്ടുണ്ട് ; ധൈര്യമുണ്ട് എങ്കില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ പിണറായിയെ വെല്ലുവിളിച്ചു സ്വപ്ന

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ്. പരിശുദ്ധമായ നിയമ...

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്...

കുട്ടിക്ക് ഉമ്മ കൊടുക്കാന്‍ സമ്മതിച്ചില്ല ; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

മകന് ഉമ്മ കൊടുക്കാന്‍ പോയത് തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് മണ്ണാര്‍ക്കാട്...

ഉദയ്പൂര്‍ കൊലപാതകം ; പ്രതികളെ കസ്റ്റഡിയിലെടുത്തു ; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

രാജസ്ഥാനിലെ ഉദയ്പൂരില്‍ നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ പട്ടാപ്പകല്‍ കടയില്‍...

സ്വര്‍ണക്കടത്ത് CBI ക്ക് വിടാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചു വിഡി സതീശന്‍

സ്വര്‍ണക്കടത്ത് അന്വേഷണം CBI ക്ക് വിടാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചു പ്രതിപക്ഷ നേതാവ് വിഡി...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം തുടര്‍കഥയാകുന്നു

അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം തുടര്‍കഥയാകുന്നു. ഇന്ന് രണ്ടു കുട്ടികളാണ് അവിടെ മരിച്ചത്....

Page 23 of 275 1 19 20 21 22 23 24 25 26 27 275