തോട്ടണ്ടി ഇറക്കുമതി ; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ത്വരിത പരിശോധന

തിരുവനന്തപുരം : തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനും എതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന....

ബജറ്റ് അവതരണം വെല്ലുവിളി എന്ന് തോമസ്‌ ഐസക്ക്

തിരുവനന്തപുരം : നോട്ടു നിരോധനം വരുത്തിയ വരുമാന നഷ്​ടം സംസ്​ഥാന ബജറ്റിനെ ബാധിക്കാതെ...

മലയാളി പ്രവാസികള്‍ക്ക് നോട്ടുമാറി എടുക്കണം എങ്കില്‍ ചെന്നൈയിലോ കൊല്‍ക്കത്തയിലോ പോകണം

കോഴിക്കോട് : നോട്ടു നിരോധനം നടപ്പില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് പ്രാസികളായ...

നോട്ടുക്ഷാമം ഉണ്ടെങ്കില്‍ ഫുട്ബോള്‍ മത്സരത്തിന് ഇത്രയും ജനം എവിടെ നിന്ന് വന്നു എന്ന് കുമ്മനം

തിരുവനന്തപുരം :  നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെങ്കിൽ ഐ.എസ്.എൽ ഫൈനൽ...

നോട്ട് നിരോധനം ; കേരളത്തിന്‌ സമ്മാനിച്ചത് കടുത്ത സാമ്പത്തിക നഷ്ടം

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം കാരണം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച സംസ്ഥാനം...

ഇത്തവണ കൊച്ചിയില്‍ പുതുവത്സര ഡി ജെ പാര്‍ട്ടികള്‍ ഇല്ല ; നിയന്ത്രണം കൊണ്ടുവരാന്‍ പോലീസ് തീരുമാനം

കൊച്ചി : കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന നഗരമാണ്...

മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്ന് വി എസ്

തിരുവനന്തപുരം : എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ...

ജീവന്‍ രക്ഷിക്കാന്‍ യാചിച്ചുക്കൊണ്ട് ഫാദര്‍ ടോം ഉഴുന്നാൽ (ഷോക്കിംഗ് വീഡിയോ)

തന്‍റെ ജീവന്‍ രക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യെമനിൽനിന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൻെറ...

ഗൌരിയമ്മ സ്വയം സ്ഥാനം ഒഴിയണം എന്ന് അണികള്‍ ; ജെ.എസ്.എസില്‍ പൊട്ടിത്തെറി

ആലപ്പുഴ :  ജെ.എസ്.എസില്‍ പൊട്ടിത്തെറി.  നേതാവ് കെ.ആർ ഗൗരിയമ്മ പാർട്ടി പദവിയിൽനിന്ന് വിരമിക്കണമെന്ന്...

വീഴാന്‍ നേരം മലയാളത്തില്‍ അയ്യോ എന്ന്‍ നിലവിളിച്ച അഞ്ചാം ക്ലാസുകാരിക്ക് ടീച്ചര്‍ വക ശിക്ഷ ; സംഭവം കൊച്ചിയില്‍

മലയാളം പറയാന്‍ പാടില്ല എന്ന് നിയമങ്ങള്‍ ഉള്ള ഇടങ്ങള്‍ നമ്മുടെ കുഞ്ഞു കേരളത്തില്‍...

കള്ളപ്പണം വെളുപ്പിക്കുന്ന മാഫിയ കേരളത്തിലും ; കൊച്ചിയില്‍ ലക്ഷങ്ങളുടെ പുതിയ നോട്ടുകള്‍ പിടികൂടി

കൊച്ചി :  അസാധുവായ  പഴയ നോട്ടുകള്‍ക്ക് പകരം  പുതിയത്  നല്‍കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം...

ക്രിസ്തുവിനെ അപമാനിച്ചുകൊണ്ട് അശ്ലീല പോസ്റ്ററുകള്‍ ; മഹാരാജാസിലെ ആറ് വിദ്യാർഥികൾ അറസ്റ്റിൽ

കൊച്ചി :  ക്രിസ്തുവിനെ അപമാനിക്കുന്ന രീതിയില്‍ കവിതയെഴുതി പോസ്റ്ററൊട്ടിച്ചതിന് എറണാകുളം മഹാരാജാസ് കോളേജിലെ...

നോട്ടുനിരോധനം ; കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം

കൊച്ചി : നോട്ടു നിരോധനം നിലവില്‍ വന്നത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം...

പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു. ഗദ്ദിക നാടന്‍കലാമേളയുടെ...

ജനങ്ങളെ ദ്രോഹിച്ചല്ല പോലീസ് മനോവീര്യം നിലനിർത്തേണ്ടത്​ ; കേരളാ പൊലീസിനെതിരെ വി എസ് പരസ്യമായി രംഗത്ത്

തിരുവനന്തപുരം :  കേരള പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. ഫോര്‍ട്ട് കൊച്ചിയില്‍...

നോട്ട് പ്രതിസന്ധി ; കച്ചവടം നഷ്ട്ടത്തിലായി ; കണ്ണൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : നോട്ടു നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലെ ഇരിട്ടിയിൽ...

റിപ്പര്‍ ജയാനന്ദന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കുപ്രസിദ്ധ കുറ്റവാളി  റിപ്പർ ജയാന്ദന്‍റെ  വധശിക്ഷ ഹൈകോടതി റദ്ദാക്കി. പുത്തന്‍വേലിക്കര കൊലപാതകക്കേസിലാണ്  പ്രതി...

കേരളാ പോലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറോ ; ഒരു സംഘി വിളിച്ചു പറഞ്ഞാല്‍ പോലീസ് ആരെയും അറസ്റ്റ് ചെയ്യുമോ ; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

ദേശീയഗാന​െത്ത അപമാനി​െച്ചന്ന്​ ആരോപിച്ച്​ എഴുത്തുകാരൻ കമാലിനെ അറസ്​റ്റു ചെയ്​ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി...

ജയ്‌ഹിന്ദ് ചാനല്‍ കാശ് നല്‍കിയില്ല ; ആത്മഹത്യാ ഭീഷണി മുഴക്കി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി

കോഴിക്കോട് : കടക്കെണിയിലാണ് എന്നും തനിക്ക് ലഭിക്കേണ്ട കാശ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും...

Page 269 of 275 1 265 266 267 268 269 270 271 272 273 275