സമരാഭാസം തുടര്‍കഥ ; ആറ്റിങ്ങലില്‍ സമരാനുകൂലികള്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു

രണ്ടാം ദിവസവും സമരത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടര്‍ന്ന് സമരാനുകൂലികള്‍. സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയ സമരത്തില്‍ പോലീസിനെ നോക്കുകുത്തിയാക്കി വ്യാപകമായ അക്രമങ്ങളാണ്...

വിനായകനെതിരെ പാര്‍വതി തിരുവോത്ത്

മീ ടു സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി പാര്‍വതി...

എം പിമാര്‍ക്ക് എതിരെ നടന്ന പോലീസ് നടപടി ; സി പി എം-ബി ജെ പി ഒത്തുകളി ; വി.ഡി സതീശന്‍

ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണെന്ന് പ്രതിപക്ഷനേതാവ്...

ഇന്ന് 558 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്തു ഇന്ന് 558 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69,...

കോടതി ഇടപ്പെട്ട് നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെ കുറിച്ച് നര്‍ത്തകി ഡോ. നീന പ്രസാദ്

കോടതി നൃത്തപരിപാടി തടസ്സപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധവുമായി നര്‍ത്തകി ഡോ. നീനാ പ്രസാദ് ....

സില്‍വര്‍ ലൈന്‍ ; കോട്ടയം മാടപ്പള്ളിയില്‍ ഇല്ലതാകുന്നത് വീടുകള്‍ മാത്രമല്ല ഒരു ഗ്രാമവും

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി കല്ലിടുന്ന പ്രക്രിയയില്‍ ഏറ്റവും ശക്തമായ എതിര്‍പ്പ് കേരളം കണ്ടത്...

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81,...

സില്‍വര്‍ ലൈന്‍ ; സഹായം തേടി പിണറായി നാളെ മോദിയെ കാണും

സില്‍വര്‍ ലൈന്‍ പദ്ധതിയെപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി...

പത്ത് സ്ത്രീകളോടും ഞാന്‍ സെക്സ് ചോദിച്ചുവാങ്ങുകയായിരുന്നു ; ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല ; വിനായകന്‍

മീ ടൂ വിവാദത്തില്‍ ശ്രദ്ധേയമായ മറുപടിയുമായി നടന്‍ വിനായകന്‍. മീ ടു എന്നതിന്റെ...

ദേശിയ പണിമുടക്ക് കൊണ്ട് എന്ത് ഗുണം എന്ന് ഷോണ്‍ ജോര്‍ജ്ജ്

മാര്‍ച്ച് 28,29 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ച ദേശിയ പണിമുടക്കിന് എതിരെ കേരള ജനപക്ഷം...

വീണ്ടും ചോദ്യം ചെയ്യുവാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് ; ഹാജരാകാന്‍ അസൗകര്യം അറിയിച്ച് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും....

ഇന്ന് 702 പേര്‍ക്ക് കോവിഡ് ; നാല് മരണം

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 146, തിരുവനന്തപുരം 87,...

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് കൂടും ; മന്ത്രി ആന്റണി രാജു

ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി യാത്രാ നിരക്ക് വര്‍ദ്ധന...

സില്‍വര്‍ ലൈന്‍ ഒരു കല്ലിന് ആയിരം രൂപ ; മൊത്തമായി കല്ലിന് മാത്രം രണ്ടരക്കോടി ചിലവ്

സില്‍വര്‍ ലൈന്‍ എന്ന പേര് ആയത് കൊണ്ടാകും ഇപ്പോള്‍ കേരളം മുഴുവന്‍ സര്‍ക്കാര്‍...

വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ പോലീസ് ശ്രമം എന്നാരോപിച്ച് ദിലീപിനെ സഹായിച്ച ഐ.ടി. വിദഗ്ധന്‍ ഹൈക്കോടതിയില്‍

നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കോഴിക്കോട്...

ഇന്ന് 495 പേര്‍ക്ക് കൊവിഡ് , രോഗമുക്തര്‍ 850

സംസ്ഥാനത്ത് ഇന്ന് 495 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79,...

ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ; പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കപ്പെടുത്ത് ഹൈദരാബാദ്

മലയാളികള്‍ക്ക് നിരാശ സമ്മാനിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ...

ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്തു ഇന്ന് 596 പേര്‍ക്ക് കോവിഡ്-19  സ്ഥിരീകരിച്ചു എറണാകുളം 122, തിരുവനന്തപുരം 75,...

ഹിന്ദു യുവതിയുടെ വിവാഹത്തിന് സദ്യയൊരുക്കിയത് മഹല്ല് കമ്മിറ്റി ; അധികാര വര്‍ഗ്ഗങ്ങള്‍ എത്ര വിഷം കുത്തി വെച്ചിട്ടും മായാത്ത മലയാള മതേത്വരം

വര്‍ഗ്ഗീയമായി പിരിച്ചു വോട്ടു നേടി അധികാരം നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ രാജ്യത്തിന്റെ പല...

ലോറി സമരം ; കേരളത്തില്‍ ഇന്ധനം കിട്ടാതായേക്കും

സംസ്ഥാനത്തെ ഇന്ധന വിതരണം തിങ്കളാഴ്ച മുതല്‍ തടസ്സപ്പെടുവാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ എണ്ണക്കമ്പനികളായ...

Page 41 of 275 1 37 38 39 40 41 42 43 44 45 275