ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സി പി എം പഞ്ചായത്തംഗം അറസ്റ്റില്‍

ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച സി പി എം പഞ്ചായത്തംഗം കൂടിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി...

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം : തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍....

RSS നേതാവിനെ പ്രണയിച്ചു വിവാഹം കഴിച്ച CPM പഞ്ചായത്തംഗം സ്ഥാനം രാജിവെച്ചു

ആര്‍എസ്എസ് നേതാവിനെ വിവാഹം ചെയ്തത സിപിഎം പഞ്ചായത്ത് അംഗം സ്ഥാനം രാജിവെച്ചു. കോഴിക്കോട്...

ഇന്ന് 4064 പേര്‍ക്ക് കോവിഡ് ; ചികിത്സയിലുള്ളത് 41675 പേര്‍

സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543,...

യുക്രൈന്‍ സര്‍വകലാശാലകളില്‍ രണ്ടായിരത്തിലധികം മലയാളികള്‍ വിദ്യാര്‍ത്ഥികള്‍

യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ ആശങ്കയായി മലയാളി വിദ്യാര്‍ത്ഥികള്‍. ഏകദേശം രണ്ടായിരത്തില്പരം...

വാഹനങ്ങള്‍ക്ക് നികുതിക്കു മേല്‍ നികുതി : ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

വാഹനങ്ങളുടെ അടിസ്ഥാന വിലയോടൊപ്പം സെസ്സും, ജി.എസ്.റ്റിയും ഉള്‍പ്പടെയുള്ള നികുതികള്‍ ചുമത്തിയതിനുശേഷം ആ തുകയ്ക്ക്...

നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തി

ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗത്തില്‍...

മകളുടെ നമ്പര്‍ നല്‍കിയില്ല ; മാതാപിതാക്കളെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവ് പിടിയില്‍

മകളുടെ നമ്പര്‍ നല്‍കിയില്ല എന്ന പേരില്‍ വീട്ടില്‍ കയറി മാതാപിതാക്കളെ മര്‍ദിച്ച യുവാവ്...

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ ; 85 ലക്ഷം രൂപ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍...

കെപിഎസി ലളിതക്ക് വിട നല്‍കി കലാകേരളം

അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭ നടി കെ പി എ സി ലളിതയ്ക്ക് വിട...

സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574,...

കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു ; മനം നൊന്ത് ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

ലോറി ഡ്രൈവറായ മുതിയേരി ബിജുവാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. അപകടത്തെ തുടര്‍ന്ന് ബിജു...

രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം മറ്റുള്ള പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെച്ചു മുഖ്യമന്ത്രി

രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്ന കേരളത്തില്‍ കുറ്റം മുഴവന്‍ എതിര്‍ പാര്‍ട്ടികളുടെ തലയില്‍ കെട്ടി...

കെപിഎസി ലളിത അരങ്ങൊഴിഞ്ഞു

മലയാള സിനിമയിലെ ഒരു കാലഘട്ടം കൂടി വിടവാങ്ങി. നടി കെപിഎസി ലളിത അന്തരിച്ചു....

ലിംഗം മുറിച്ച കേസ് ; ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

ഡിജിപി ബി.സന്ധ്യക്കെതിരെ ആരോപണങ്ങളുമായി സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍...

ഇന്ന് 5691 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 10.01

സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655,...

രണ്ടര വയസുകാരിക്ക് മര്‍ദനം ; അമ്മയും അമ്മൂമ്മയും മാനസിക വിഭ്രാന്തിയുള്ള പോലെ പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി

എറണാകുളം : തൃക്കാക്കരയില്‍ രണ്ടര വയസുകാരി ക്രൂരമായ മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ മാനസിക...

ഭാര്യ അന്യപുരുഷനോട് ഫോണില്‍ സംസാരിക്കുന്നത് അവിഹിതമല്ല ക്രൂരത ; കേരളാ ഹൈക്കോടതി

ഭര്‍ത്താവിനെ അവഗണിച്ച് ഭാര്യ രാത്രികാലത്ത് ഉള്‍പ്പെടെ അന്യപുരുഷന്മാരുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നത് അവിഹിതം...

കമ്പ്യൂട്ടര്‍ തകരാറിലായെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ നടപടി

കമ്പ്യൂട്ടര്‍ തകരാറിലായെന്ന് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ ഉടനടി നടപടി. തിരുവനന്തപുരം ജനറല്‍ ആശുപത്രി...

രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം ; അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

തൃക്കാക്കരയില്‍ രണ്ടുവയസുകാരിയെ കൊച്ചിച്ചന്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു....

Page 47 of 275 1 43 44 45 46 47 48 49 50 51 275