ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ ദേശീയപാതയില്‍ പുന്നയൂര്‍ക്കുളത്ത് ആണ് ഓടിക്കൊണ്ടിരുന്ന ട്രെയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് കാല്‍ നടയാത്രക്കാരായ രണ്ടുപേര്‍ കൊല്ലപ്പെട്ടത്....
ഓണം മലയാളികള്‍ അടിച്ചു പൊളിച്ചതിനു പിന്നാലെ എല്ലാ ജില്ലകളിലും വൈറല്‍ പനിയും കോവിഡും...
ആലപ്പുഴ : മാവേലിക്കരയില്‍ വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചുനക്കര സ്വദേശി ദിലീപ്...
അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസില്‍ ഇന്ന് നാല് സാക്ഷികള്‍ കൂടി...
കേരള നിയമസഭാ ചരിത്രത്തിലെ എക്കാലത്തെയും കളങ്കമായ നിയമ സഭാ സംഘര്‍ഷത്തില്‍ പുത്തന്‍ വെളിപ്പെടുത്തലുമായി...
ബീഫ് ഫ്രൈ തട്ടിയെടുക്കാന്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആലപ്പുഴ ഹരിപ്പാടിന്...
പിണറായി സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. തുറമുഖ നിര്‍മ്മാണത്തിന് ഹൈക്കോടതി അനുവദിച്ച പൊലീസ്...
വീട്ടില്‍ അതിക്രമിച്ചുകയറി വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍...
മലയാളികള്‍ ഓണം അടിച്ചു പൊളിച്ചതിന്റെ ഇടയില്‍ അഞ്ച് ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് വാഹനാപകടത്തില്‍...
സംസ്ഥാന നേതൃത്വമറിയാതെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. മാധ്യമ പ്രവര്‍ത്തകരുമായും...
അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷികള്‍ കൂറ് മാറുന്നത് തുടര്‍കഥയാകുന്നു. ഇന്ന് കേസില്‍ ഒരാള്‍ കൂടി...
കൊച്ചിയില്‍ ശബരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ്...
തെരുവ് നായ്ക്കളോടുള്ള ക്രൂരത കോട്ടയത്തു തുടരുന്നു. കോട്ടയം പെരുന്നയില്‍ തെരുവ് നായയെ കൊന്നു...
സംസ്ഥാനത്ത് വീണ്ടും അപകട പരമ്പര. ഇന്നുണ്ടായ വിവിധ വാഹനാപകടങ്ങളില്‍ നാലു പേര്‍ മരിച്ചു....
നാട്ടുകാരോട് ചിലവ് ചുരുക്കണം എന്ന് പ്രസംഗിച്ചിട്ട് മുഖ്യമന്ത്രി തന്നെ വിദേശ സഞ്ചാരത്തിന്. മുഖ്യമന്ത്രി...
കുഞ്ഞുങ്ങള്‍ക്കൊപ്പം പോകുമ്പോള്‍ സംശയിക്കില്ല എന്ന ബലത്തില്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച ദമ്പതികളടക്കം...
കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ്...
ഓണാഘോഷം അടിപൊളി ആക്കിയപ്പോള്‍ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയില്‍ സംസ്ഥാന ഖജനാവ്. കടമെടുപ്പ്...
കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍...
നവവധു തുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് സ്വദേശി ബിജു ടൈറ്റസി (29)...