ഭീകരവാദത്തെ തള്ളിപ്പറയാത്ത രാഷ്ട്രീയ അടിമത്വം ആശങ്കപ്പെടുത്തുന്നത്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: രാജ്യാന്തര ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്വം ആശങ്കപ്പെടുത്തുന്നുവെന്നും രാജ്യാന്തര ഭീകരമാഫിയകള്‍ക്ക് കേരളത്തില്‍ വളരുവാന്‍...
കൊച്ചി: കുട്ടനാട്ടിലെ തകഴി കുന്നമ്മ സ്വദേശി കെ.ജി.പ്രസാദ് കടക്കെണിയില്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍...
കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച് ക്ഷേമ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച...
എടത്വ: കോവിഡ് മൂലം ആറാം മാസം അമ്മ നഷ്ടപ്പെട്ട സഞ്ചനമോള്‍ ആദ്യാക്ഷരം കുറിച്ചു.ബിലീവേഴ്‌സ്...
തൊടുപുഴ: ഭൂമി പതിച്ച് കൊടുക്കല്‍ ഭേദഗതി ബില്‍ നിയമസഭ ഏകകണ്oമായി പാസ്സാക്കിയതിലൂടെ ഇടുക്കി...
തലവടി: കുഴഞ്ഞ് വീണ മുത്തച്ഛി അന്നമ്മ മാത്യൂവിനെ (64) തക്ക സമയത്ത് ആശുപത്രിയില്‍...
എടത്വ: അഗതികളുടെ അമ്മ മദര്‍ തെരേസയുടെ 113-ാം ജന്മദിനം അഗതികളോടൊപ്പം പങ്കിടുവാന്‍ ക്ഷേത്ര...
കോട്ടയം: അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ വ്യവസായികള്‍ ആഭ്യന്തര റബര്‍വിപണി ബോധപൂര്‍വ്വം തകര്‍ക്കുകയാണെന്നും റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരും...
എടത്വ: വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ താറാവുകള്‍ക്ക് വിശ്രമസ്ഥലം ഒരുക്കിയ സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം ബാഗ്‌ളൂരില്‍...
ആലപ്പുഴ: ഈ തവണ ട്രോഫി കളോടൊപ്പം മാലിയില്‍ പുളിക്കത്ര തറവാട്ടിലെത്തിയ വേള്‍ഡ് റിക്കോര്‍ഡില്‍...
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് യുവകര്‍ഷകന്റെ വാഴകൃഷി...
കൊച്ചി: അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യംവെച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച്...
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള തലവടി: ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി...
പി പി ചെറിയാന്‍ ന്യൂയോര്‍ക്: ജനങ്ങളുടെ ഇടയില്‍ ഏക സിവില്‍ കോഡിനെ പറ്റി...
തലവടി: ഈ വരുന്ന നെഹ്‌റു ട്രോഫി മത്സരത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന്‍...
നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍...
നിരണം: പ്രാദേശികതലം മുതല്‍ ആഗോളതലം വരെ തൊട്ടതിനും പിടിച്ചതിനും എല്ലാം കലാപം മുതല്‍...
തൃശൂര്‍: നിര്‍മലദാസി സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി ഇല്ലിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു....
കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖല ഇന്നു നേരിടുന്ന തകര്‍ച്ചയും തളര്‍ച്ചയും സൃഷ്ടിക്കുന്ന പ്രതിസന്ധി കേരളത്തിന്റെ ഭാവി...
കൊച്ചി: പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിദിനമാക്കുന്ന...