വാഗ്ദാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രതിജ്ഞാ ബദ്ധരാക്കി ഒരു നാട്

പള്ളിത്തോട്: അഭൂതപൂര്‍വമായ നിലപാടിലാണ് ഒരു ഗ്രാമം. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നേരിടാന്‍ ഒരുങ്ങുകുയാണ് ആലപ്പുഴ ജില്ലയിലെ...

തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി ആരും കാണണ്ട: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന...

ജനകീയ വിഷയങ്ങളില്‍ സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ ശക്തമായി തുടരും: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗ്ഗങ്ങള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യ...

ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനം

എടത്വ: ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി മാത്യകയായി. കോവിഡ് പ്രതിസന്ധി...

ക്രൈസ്തവ മിഷനറിമാരെ മാവോയിസ്റ്റുകളാക്കി ക്രൂശിച്ച് ജയിലിലടയ്ക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: പീഡിതരും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ആദിവാസി, ദളിത്, പിന്നോക്ക സമൂഹത്തിനുവേണ്ടി ഇന്ത്യയിലെ കുഗ്രാമങ്ങളില്‍...

കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും സര്‍ക്കാരുകള്‍ എഴുതി തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കൊച്ചി: കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എഴുതി തള്ളണമെന്ന് കേരളത്തിലെ...

കൊറോണക്കാലത്തെ കൊടുംക്രൂരതകള്‍: കളത്തൂര്‍ പള്ളി വികാരിയ്‌ക്കെതിരെ ഗുരുതര ആരോപണം

കോട്ടയം: പാലാ രൂപതയിലെ കളത്തൂര്‍ പള്ളിയിലെ വികാരിയച്ചനെതിരായി സോഷ്യല്‍ മീഡിയയില്‍ ആരോപണം. കൊറോണ...

ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് സിബിസിഐ...

കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയപ്രക്ഷോഭം

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകവിരുദ്ധ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ...

ഇത് ഒരു മാതൃകയാക്കണം: നിരീക്ഷണത്തില്‍ ഉള്ളവരെ ഒറ്റപെടുത്തരുത്

എടത്വ: നിരീക്ഷണത്തില്‍ കഴിയുന്നവരെ പരമാവധി ഒറ്റപ്പെടുത്താനും പറ്റുമെങ്കില്‍ പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പിലും...

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണം

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ...

EIA കരട് പുനഃപരിശോധിക്കണം: ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മറ്റി

പരിസ്ഥിതിയും പ്രകൃതിയും തകര്‍ക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സഹായകരമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ...

കര്‍ഷകന്‍ പി.പി മത്തായിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

യുവ കര്‍ഷകന്‍ പി.പി മത്തായിയുടെ മരണത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ഉത്തരവാദികളായ എല്ലാവര്‍ക്കും...

നിയമം നോക്കുകുത്തി; കോടതി ഉത്തരവായിട്ടും സിപിഎം നേതാവിന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയില്ല

എറണാകുളം പുത്തന്‍കുരിശില്‍ സി.പി.എം പ്രാദേശിക നേതാവ് വയല്‍ നികത്തി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിനെതിരെ...

സുമനസുകളുടെ കാരുണ്യത്താല്‍ ജോസേട്ടന് സ്വപ്ന ഭവനമൊരുങ്ങുന്നു

തിരുവല്ല: ജൂലൈ ആദ്യ വാരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ വീഡിയോയിലെ അന്ധന്...

കര്‍ഷക മരണം-വനംവകുപ്പ് ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം: വി.സി.സെബാസ്റ്റ്യന്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ ചിറ്റാറിനടുത്ത് കുടപ്പനയില്‍ കര്‍ഷകനായ സി.പി.മത്തായിയുടെ മരണത്തിനുത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന്...

പി.ജെ ജോസഫിനൊപ്പമില്ല; നിലപാട് വ്യക്തമാക്കി ജനാധിപത്യ കേരളാ കോണ്‍ഗ്രസ്

ജനാധിപത്യ കേരള കോണ്‍ഗ്രസും പി.ജെ ജോസഫ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടന്നുവെന്ന പ്രചാരണം...

കെ.സി.സി. കോട്ടയം അതിരൂപതാ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍

കെ.സി.സി. കോട്ടയം അതിരൂപതാ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു ഉഴവൂര്‍...

വെള്ളാപ്പള്ളിയുടെ രാജിയില്‍ ഉറച്ചു ശ്രീനാരായണ സഹോദര ധര്‍മ്മ വേദി യുവജന വിഭാഗം

വെള്ളാപ്പള്ളി നടേശന്റെ അനുചരനായിരുന്ന മഹേഷിന്റെ ആത്മഹത്യയിലൂടെ പുറത്തുവന്ന വസ്തുതകള്‍ അംഗീകരിച്ചു വെള്ളാപ്പള്ളി രാജി...

അപകടത്തില്‍ മരിച്ച സഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

എടത്വ: കാര്‍ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികള്‍....

Page 3 of 10 1 2 3 4 5 6 7 10