പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫീസര്‍മാരുടെ സംഘടന

കൊച്ചി: കോവിസ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ പൈനാപ്പിള്‍ ചലഞ്ചുമായി കൃഷി ഓഫീസര്‍മാരുടെ സoഘടന. അസ്സോസിയേഷന്‍...

കൊറോണാ ലോക് ഡൗണ്‍;സൗഹൃദ വേദി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

എടത്വാ: ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുമാനം നിലച്ച് ആവശ്യ സാധനങ്ങള്‍ ഇല്ലാതെ...

ഒടുവില്‍ ദാഹജലവുമായി വാഹനമെത്തി; പ്രദേശവാസികള്‍ മധുരം വിതരണം ചെയ്തു

എടത്വാ: ദീര്‍ഘനാളത്തെ ദുരിതങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒടുവില്‍ ദാഹജലവുമായി വാഹനമെത്തി.മധുരം വിതരണം ചെയ്ത് പ്രദേശവാസികള്‍.തലവടി...

സാമ്പത്തിക സംവരണം: മുന്‍കാല പ്രാബല്യം അട്ടിമറിച്ചിരിക്കുന്നത് തിരുത്തണം: ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം സംസ്ഥാനത്ത്...

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ആര്‍ക്കും കൊട്ടിരസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവസമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവര്‍ത്തനമേഖലകളിലും ഉറച്ചനിലപാടുകളും...

സഹകരണസംഘങ്ങളില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പ്രതിഷേധസമരപരിപാടികള്‍ ശക്തമാക്കും: സംയുക്തസമരസമിതി

പാലാ: മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ്, പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ച പണം തിരികെ...

ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള ന്യൂനപക്ഷ സമിതി അദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി: നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യനായി തലവടി...

ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്റ്റോറി കാര്‍ട്ടൂണ്‍ പ്രദര്‍ശനം

ഇന്റര്‍ നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രസിദ്ധ സിനിമാ താരവും...

ജനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ ഉഴവൂരില്‍ പ്രതിഷേധം

ഉഴവൂര്‍ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തൊട്ടിയില്‍ പീഠികക്ക് സമീപം കുളത്തൂമ്മച്ചാക്കില്‍ (തൊട്ടിയില്‍) ജോസിന്റെ...

ക്രിസ്മസ് ദിനത്തില്‍ കുഷ്ടരോഗാശുപത്രിയില്‍ നന്മയുടെ ‘സ്‌നേഹകൂട്’

നൂറനാട്: ഇക്കുറിയും ക്രിസ്മസ് ദിനത്തില്‍ നൂറനാട് കുഷ്ടരോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനവും സ്‌നേഹവിരുന്നും നടന്നു....

വീണ്ടും ബാങ്ക് പണിമുടക്ക്: ബാങ്ക് ലയനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബാങ്ക് മരണങ്ങളോ?

രാജ്യവ്യാപകമായി ബാങ്കുകള്‍ 26ന് പണി മുടക്കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബാങ്ക് ഓഫ്...

ലോക റിക്കോര്‍ഡിന്റെ തിളക്കവുമായി മാലിയില്‍ പുളിക്കത്ര തറവാട്

എടത്വാ: കുട്ടനാടന്‍ ജനതയുടെ ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റിക്കോര്‍ഡില്‍...

ആഗോള ടാലന്റ് ഫെസ്റ്റ് നവംബര്‍ 30ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്‍ക്കത്ത: യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്ത രംഗങ്ങളില്‍ കഴിവ് തെളിയിച്ച് ഗിന്നസ്...

വള്ളംക്കളി പ്രേമികള്‍ക്ക് ആവേശമായ പുളിക്കത്ര തറവാട് ലോക റിക്കോര്‍ഡിലേക്ക്: പ്രഖ്യാപനം നവംബര്‍ 30ന്

എടത്വാ: വള്ളംക്കളി പ്രേമികള്‍ക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റിക്കോര്‍ഡിലേക്ക്....

മനുഷ്യവകാശ സംബന്ധമായ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം:ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. ചന്ദ്രകുമാര്‍

ഹൈദരാബാദ്: മനുഷ്യവകാശ സംബന്ധമായ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വരുന്ന തലമുറയ്ക്ക് അവ ഗുണകരമാകുമെന്നും...

‘പ്ലാസ്റ്റിക്ക് വേണ്ട’: ബസ്റ്റാന്‍ഡില്‍ തെരുവ് നാടകം അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

സോണി കല്ലറയ്ക്കല്‍ വാഴക്കുളം: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍...

സിവില്‍ തര്‍ക്കത്തില്‍ അമിതാവേശം: തൊടുപുഴ സിഐ എന്‍.ജി ശ്രീമോനെതിരെ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിവില്‍ തര്‍ക്കത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സിഐ എന്‍.ജി ശ്രീമോന് എതിരെ...

നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ദേവാലയ കൂദാശ ശനിയാഴ്ച

നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ദേവാലയ കൂദാശ ശനിയാഴ്ച നടക്കും....

പ്രളയത്തെ അതിജീവിച്ചതിന്റെ അനുഭവസാക്ഷ്യമായി കാര്‍ട്ടൂണ്‍ പ്രദര്‍ശനം

ആലുവ: പ്രളയത്തിലകപ്പെട്ടവരുള്‍പ്പടെയുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് തയാറാക്കിയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം’അതിജീവനം’ പ്രളയ ബാധിത മേഖലയായ...

ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍

കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി വേള്‍ഡ് പീസ് മിഷന്‍ മിഷന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ...

Page 5 of 10 1 2 3 4 5 6 7 8 9 10