അനുപമ പരമേശ്വരന്റെ പിറന്നാള്‍ സദ്യ സ്റ്റീല്‍ പാത്രത്തില്‍ ; എന്തൊരു സിംപിള്‍ എന്ന് കയ്യടിച്ചു സോഷ്യല്‍ മീഡിയ

പ്രേമത്തിലെ മേരിയെ അധികമാരും മറന്നു കാണില്ല. ആ സിനിമക്ക് ശേഷം മലയാളത്തില്‍ സജീവമാകാതെ തെലുങ്ക് സിനിമാ ലോകത്ത് എത്തിപ്പെട്ട അനുപമ...

പമ്പയാറ്റില്‍ പൊലിഞ്ഞ മൂന്ന് യുവാക്കളില്‍ മൂന്നാമന്റെയും മൃതദേഹം ലഭിച്ചു

ആറന്മുള : പമ്പയാറ്റില്‍ മരാമണ്‍ കണ്‍വെന്‍ഷന്‍ കഴിഞ്ഞ് മടങ്ങും വഴി ഒഴുക്കില്‍പ്പെട്ട യുവാക്കളില്‍...

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ പലയിടത്തും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നു ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. ഭരണഘടന...

പതിനൊന്നു കുട്ടികളെ പ്രസവിച്ച ശേഷം വന്ധ്യംകരണം ചെയ്തു ; സ്ത്രീയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കി

ഒഡിഷയിലെ ദിമിരിയ ഗ്രാമത്തില്‍ ആണ് മനസാക്ഷി ഇല്ലാത്ത ഈ സംഭവം അരങ്ങേറിയത്. പതിനൊന്നാമത്തെ...

മലയാളി ചോദിക്കുന്നു ഇതേത് മുരളി ; കൈയിട്ടു വാരലിന്റെ പുതിയ രൂപം ; നടന്‍ മുരളിയുടെ വെങ്കല പ്രതിമ ; 5.70 ലക്ഷം രൂപ എഴുതി തള്ളി ധനവകുപ്പ്

കേരളത്തിന്റെ ധനകാര്യ സ്ഥിതി കുത്തഴിഞ്ഞിട്ട് കാലങ്ങളായി. ശമ്പളം കിട്ടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ...

മൂന്നാംപക്കം ഓസീസിനെ തീര്‍ത്തു ; ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി...

ജസ്‌ന തിരോധാനക്കേസില്‍ യുവാവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജസ്‌നയുടെ തിരോധാനക്കേസില്‍ വഴിത്തിരിവ്. മോഷണക്കേസ് പ്രതിയായിരുന്ന യുവാവിന്...

കൃഷി പഠിക്കാന്‍ പോയി ഇസ്രായേലില്‍ മുങ്ങിയ കണ്ണൂര്‍ സ്വദേശിയെ കണ്ടെത്തി

കൃഷി വകുപ്പ് സംഘത്തിനൊപ്പം കേരളത്തില്‍ നിന്ന് ഇസ്രായേലില്‍ പോയി കാണാതായ ബിജു കുര്യന്‍...

കറുപ്പ് പേടിയില്‍ വീണ്ടും പിണറായി ; കോളേജ് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു ; കറുത്ത വസ്ത്രങ്ങള്‍ക്കും വിലക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ കറുപ്പ് പേടി വീണ്ടും. പിണറായി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും...

കാലാവധി കഴിഞ്ഞിട്ടും ചിന്ത സ്ഥാനത്തു തുടരുന്നത് ഉയര്‍ന്ന ശമ്പളത്തിനുവേണ്ടി എന്ന് ഗവര്‍ണര്‍ക്ക് പരാതി

വിവാദ നായികയും യുവജന കമ്മീഷന്‍ അധ്യക്ഷയുമായ ചിന്താ ജെറോമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...

ക്രമിനിലുകള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 2.11 കോടി രൂപയെന്ന് വി.ഡി സതീശന്‍

സി പി എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി...

പ്രമുഖര്‍ക്ക് സര്‍ക്കാര്‍ വക എട്ടിന്റെ പണി ; സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ല എന്ന് ഉത്തരവ്

സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കര്‍ വക എട്ടിന്റെ പണി.സര്‍ക്കാര്‍...

കല്യാണ വീരന്‍ ; ലോകത്ത് ഏറ്റവുമധികം വിവാഹം കഴിച്ച മനുഷ്യന്‍ ആരാണ് എന്ന് അറിയാമോ…?

ഏറ്റവും കൂടുതല്‍ ഭാര്യമാര്‍ ഉള്ള ചിലര്‍ ഇപ്പോള്‍ ലോകത്തുണ്ട്. അവരെ പറ്റിയുള്ള വാര്‍ത്തകള്‍...

നാട്ടില്‍ ചുറ്റിക്കറങ്ങാന്‍ ഇറങ്ങി സിംഹകൂട്ടം ; ഞെട്ടി നാട്ടുകാര്‍ (വീഡിയോ)

വന്യമൃഗങ്ങള്‍ കാടിറങ്ങി നാട്ടിലെത്തുന്നത് ഇപ്പോള്‍ സ്ഥിരമായി കണ്ടു വരുന്ന ഒരു പ്രതിഭാസമാണ്. പുലിയും...

ഇന്ത്യയിലെ രണ്ടു ഓഫീസ് അടച്ചു പൂട്ടി ട്വിറ്റര്‍ ; 453 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

വമ്പന്‍ കമ്പനികളില്‍ തൊഴില്‍ ചെയ്യുന്നവരെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കുന്ന നടപടികള്‍ തുടരുന്നു....

മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം

തെങ്കാശി : മലയാളി റയില്‍വേ ജീവനക്കാരിക്ക് നേരെ ലൈംഗികാക്രമണം. യുവതിയെ കല്ല് കൊണ്ട്...

നേപ്പാള്‍ വിമാനദുരന്തം ; 70 പേര്‍ കൊല്ലപ്പെട്ട അപകടത്തിന്റെ കാരണം പൈലറ്റിന്റെ കൈപ്പിഴ

നേപ്പാളില്‍ കഴിഞ്ഞ മാസം 71 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടം പൈലറ്റിന് പറ്റിയ...

വെള്ളക്കരം കൂട്ടി ; പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാന്‍ ഒരുങ്ങി തദ്ദേശസ്ഥാപനങ്ങള്‍ ; സൗജന്യ വെള്ളം ഇനി മലയാളികള്‍ക്ക് കിട്ടാക്കനിയാകും

സര്‍ക്കാര്‍ വാട്ടര്‍ ചാര്‍ജ് മൂന്നിരട്ടി വരെ വര്‍ധിപ്പിച്ചതോടെ പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാന്‍...

ദിലീപിന്റെ വാദം തള്ളി ; മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് തിരിച്ചടി. മഞ്ജുവിനെ വിസ്തരിയ്ക്കുന്നതില്‍ വിലക്കിയില്ലെന്ന് കോടതി...

Page 35 of 1030 1 31 32 33 34 35 36 37 38 39 1,030