
ലോകത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ പുരുഷന്‍ മരണമടഞ്ഞു
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ലോകത്തിലെ ആദ്യ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായ വില്യം ഷേക്സ്പിയര്‍ (81) മരണമടഞ്ഞു. 2020 ഡിസംബറില്‍ യൂണിവേഴ്‌സിറ്റി...

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ അഗ്‌നിപര്‍വത സ്ഫോടനത്തില്‍ ഇരുപതിലേറെപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ കോംഗോയില്‍ റുവാണ്ടന്‍...

ചൈനയില്‍ ഗാന്‍സു പ്രൊവിന്‍സിലെ യെല്ലോ റിവര്‍ സ്റ്റോണ്‍ വനമേഖലയില്‍ നടന്ന മാരത്തണ്‍ ആണ്...

കോവിഡ് വ്യാപനം ശക്തമായ അവസരത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ. ജൂണ്‍...

കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍, കോവിഡിനെ ഉപയോഗിച്ച് കോടീശ്വരന്‍മാരായവരും...

കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്കും നല്കാന്‍ അനുമതി നല്‍കി യു എ ഇ ഭരണകൂടം....

ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. 47 വയസുക്കാരനായ ഇദ്ദേഹത്തിന്റെ...

മൈക്രോസോഫ്റ്റിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് ബില്‍ ഗേറ്റ്സിന്റെ രാജിക്ക് കാരണമായത് ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധത്തിലെ...

സി.വി എബ്രഹാം പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്ന കേരളരാഷ്ട്രീയാചാര്യന്മാരും പ്രമുഖ പത്രമാധ്യമങ്ങളും പങ്കു...

ഗസ്സയില്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി ചേര്‍ന്ന ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക...

ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റു മരിച്ചു. വടക്കുകിഴക്കന്‍...

പലസ്തീന്‍ തീവ്രവാദി ആക്രമണത്തില്‍ സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരങ്ങള്‍ തീവ്രവാദികളുടെ ആക്രമണം ഭയന്ന്...

ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗസ്സയില്‍...

ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപെട്ടു....

ഭൂരിപക്ഷം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായി. രാജ്യത്തിന്റെ ജനസംഖ്യയുടെ...

റഷ്യയിലെ കസാനില്‍ ആണ് സംഭവം. വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ...

ഇറ്റലിയിലെ ടസ്‌കാനിയില്‍ ആണ് സംഭവം . 23 കാരിയായ യുവതിക്ക് അബദ്ധത്തില്‍ ഒറ്റത്തവണയായി...

ലോകം മുഴുവന്‍ ദുരന്തം വിതയ്ക്കുന്ന സാര്‍സ് കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയില്‍ ഉപയോഗിക്കുന്ന...

ചൈനയുടെ കൊറോണ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര അനുമതി. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള...

കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കാനുള്ള സുപ്രധാന നീക്കവുമായി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ്...