
വധശിക്ഷക്ക് തൊട്ടു മുന്‍പ് ഹൃദയാഘാതം മൂലം മരണം ; മൃതദേഹം തൂക്കിലേറ്റി നിയമം നടപ്പിലാക്കി
ഇറാനിലാണ് സംഭവം. വധശിക്ഷ കാത്തു നില്‍ക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി. സ്വന്തം ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന്...

ലോകത്തിനു ഭീഷണിയായി മാറിയ കൊറോണ വൈറസ് ചോര്‍ന്നത് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന്...

അതിശൈത്യം പിടിമുറുക്കിയതോടെ ലോക പ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രാ വെള്ളച്ചാട്ടം തണുത്തുറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ പല...

പി.പി. ചെറിയാന്‍ ആല്‍ബര്‍ട്ട്, കാനഡ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരാധനാലയത്തില്‍ പ്രാര്‍ഥന നടത്തിയ...

നാസയുടെ ചൊവ്വാദൗത്യപേടകമായ പെഴ്‌സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച...

റെനേ ജോസ് പാരിസ് പാരീസ്: ഭീകരവിരുദ്ധ നിയമനിര്‍മ്മാണത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന വിഘടനവാദ...

പി.പി. ചെറിയാന്‍ ഫിലഡല്‍ഫിയ: പതിനഞ്ചു വയസ്സില്‍ രണ്ടു പേരെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍...

വാര്‍ത്താ ലിങ്കുകള്‍ ഷെയര്‍ ചെയുന്നതിന് കൊണ്ട് വന്ന തടസം കാരണം ആസ്ട്രേലിയയില്‍ Delete...

എംബോള വൈറസ് ബാധയെ തുടര്‍ന്ന് ഗിനിയയില്‍ മൂന്നു മരണം. എബോള രഹിതമായി പ്രഖ്യാപിച്ച്...

പി പി ചെറിയാന്‍ വാഷിംഗ്ടന്‍ ഡി.സി: യു.എസ്. സെനറ്റിന്റെ ഇംപീച്ച്മെന്റ് ഒഴിവാക്കി ട്രംപിനെ...

പി.പി ചെറിയാന്‍ നോര്‍ത്ത് കരോളിന: ഫെബ്രുവരി 4-ന് കാണാതായ നോര്‍ത്ത് കരോളിനയിലുള്ള ഗര്‍ഭിണിയായ...

പ്രണയിനികളുടെ ദിനത്തില്‍ യു.എസിലെ അരിസോണയിലാണ് സംഭവം. വാലന്റൈന്‍സ് ദിനത്തില്‍ കറങ്ങാന്‍ പോകാന്‍ വിസമ്മതിച്ച...

ജപ്പാനില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ...

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: കാന്‍സറിനുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ്...

പി പി ചെറിയാന്‍ ടെക്‌സസ്: യു.എസിലെ ടെക്‌സസില്‍ അന്തര്‍ സംസ്ഥാന പാതയില്‍ നൂറിലധികം...

പസഫിക് സമുദ്രത്തില്‍ ഉണ്ടായ ശക്തമായ ഭൂചലനതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള ഏതാനും ദ്വീപ്...

വിക്രം നായകനായി സൂപ്പര്‍ ഹിറ്റ് ആയ ഒരു സിനിമയാണ് അന്യന്. ഒരാളില്‍ തന്നെ...

ആറ് മാസം മുന്‍പ് യു.എ.ഇ വിക്ഷേപിച്ച ‘ഹോപ് പ്രോബ്’ എന്ന ചൊവ്വാ പേടകമാണ്...

അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നു എന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്...

തനിക്ക് ഒരു ജോലിയും അറിയില്ല, താന്‍ ഒരു കഴിവും ഇല്ലാത്തവന് ആണ് എന്ന്...