നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍
വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. മലപ്പുറം ജില്ലയിലേക്കാണ്...
പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊവിഡ് രോഗബാധ ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ...
പി പി ചെറിയാന്‍ ഫോര്‍ട്ട് ഹുഡ് (ടെക്‌സാസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍...
പി.പി. ചെറിയാന്‍ ന്യൂജഴ്സി: ന്യൂജഴ്സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35)...
അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന തന്റെ പ്രസ്താവനയില്‍ മലക്കം...
വിയന്ന: മെയ് 4 മുതല്‍ ഓസ്ട്രിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഘട്ടം...
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ...
കൊറോണ വ്യാപകമായി നാശംവിതയ്ക്കുന്ന യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു....
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ചല്ലാതെ...
ലോകത്തെയാകെ തകിടം മറിച്ച കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ തുടരുമെന്ന മുന്നറിയപ്പ്...
പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും...
കോവിഡ് ബാധിച്ച് സൗദിയില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ...
കൊറോണ കാരണമുള്ള ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനു പിന്നാലെ അമേരിക്കയിലും ബ്രിട്ടനിലും ഗര്‍ഭച്ഛിദ്രത്തിനായി...
ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു വെളിപ്പെടുത്തി യുഎഇ രാജകുമാരി...
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊവിഡ് 19 മൂലം ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച ട്രാവന്‍...
പി പി ചെറിയാന്‍ ബ്രാംപ്ടണ്‍ (കാനഡ): മൂന്ന് പെണ്‍മക്കളെ തനിച്ചാക്കി മാതാപിതാക്കള്‍ കോവിഡിന്...
ഡാലസ്: കൊറോണ വൈറസ് അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യ ജീവനുകള്‍...
കൊറോണ വൈറസ് കാരണം മരിച്ചവരുടെ കണക്കില്‍ തിരുത്തലുമായി ചൈന. ഇതോടെ കൊവിഡ് പ്രഭവ...
അമേരിക്കന്‍ ജനതയുടെ അന്തകനായി കൊറോണ വൈറസ്. വൈറസ് ബാധയുടെ ഏറ്റവും തീവ്രമായ ഘട്ടം...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മൈക്രോസോഫ്ട് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്...