വംശീയതയും, ലൈംഗികതയും അമേരിക്കന്‍ മുല്യങ്ങളെ തകര്‍ത്തുവെന്ന് കമല ഹാരിസ്

പി പി ചെറിയാന്‍ അറ്റ്ലാന്റ്: അമേരിക്കയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വംശീയതയും, ലൈംഗിതയും യഥാര്‍ത്ഥ അമേരിക്കന്‍ മൂല്യങ്ങളെ തകര്‍ക്കുന്നതായി കാലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റര്‍...

ലാന സാഹിത്യ അക്കാദമി മികച്ച സാഹിത്യകൃതികള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സാഹിത്യ...

520 യാത്രക്കാരുമായി പറന്ന സൂപ്പര്‍ജെറ്റ് ഡബിള്‍ ഡക്കര്‍ അടിയന്തരമായി ലാന്റിംഗ് നടത്തി

പി.പി. ചെറിയാന്‍ ലോസ്ആഞ്ചലസ്: 520 യാത്രക്കാരുമായി പാരീസില്‍ നിന്നും ലോസ്ആഞ്ചലസിലേക്ക് പറന്ന സൂപ്പര്‍...

ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് സീമ വര്‍മ്മ പരിഗണനയില്‍?

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ടോം പ്രൈസ് രാജിവെച്ച ഒഴിവിലേക്ക്...

പോലീസിനുനേരെ പതിയിരുന്നാക്രമണം: വനിതാ ഡിക്റ്റടീവ് കൊല്ലപ്പെട്ടു

പി.പി. ചെറിയാന്‍ ജോര്‍ജിയ: സെപ്റ്റംബര്‍ 29-നു വെള്ളിയാഴ്ച രാവിലെ ജോര്‍ജിയയില്‍ പോലീസിനുനേരേ നടന്ന...

ഹൂസ്റ്റണ്‍ ദുരിതാശ്വാസ നിധി: ഇന്തോ- അമേരിക്കന്‍ ദമ്പതിമാര്‍ സംഭവാന നല്‍കിയത് 250,000 ഡോളര്‍

പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റ് നാശം വിതച്ച ഹൂസ്റ്റണിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി...

ദീപാവലി ആഘോഷം വൈറ്റ് ഹൗസില്‍ തുടരണമെന്നാവശ്യപ്പെട്ട് സെനറ്ററുടെ കത്ത്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: വര്‍ഷങ്ങളായി വൈറ്റ് ഹൗസില്‍ നടന്നുവന്നിരുന്ന ദീപാവലി ആഘോഷങ്ങള്‍...

ഡാളസില്‍ വിദ്യാരംഭവും, സാഹിത്യ സമ്മേളനവും സെപ്റ്റംബര്‍ 30-ന്

പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): കേരള ലിറ്റററി സൊസൈറ്റി (കെ എല്‍ എസ്)...

എച്ച്1ബി വിസ: സുഷമ സ്വരാജ് ടില്ലെര്‍സണുമായി ചര്‍ച്ച നടത്തി

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ തൊഴിലന്വേഷകരെ സാരമായി ബാധിക്കുന്ന എച്ച് വണ്‍ ബി...

ഗാന്ധി പീസ് വാക്ക് ഡാളസില്‍ ഒക്ടോബര്‍ 1-ന് ഞായറാഴ്ച

പി.പി. ചെറിയാന്‍ ഇര്‍വിംഗ് (ഡാളസ്സ്): ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്‌സ്ഷിപ്പ് കൗണ്‍സില്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍...

15,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ ഡോക്ടറല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

പി.പി. ചെറിയാന്‍ വിചിറ്റ(കാന്‍സസ്): വിചിറ്റ എം പ്രൈസ് ബാങ്കില്‍ 151,000 ഡോളറിന്റെ ചെക്ക്...

ട്രമ്പിന്റെ യുഎന്‍ പ്രസംഗം- പ്രാര്‍ത്ഥനയ്ക്കു ലഭിച്ച ഉത്തരമെന്ന് ഇവാഞ്ചലിക്കല്‍ ലീഡേഴ്സ്

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ട്രമ്പു നടത്തിയ ഉജ്ജ്വല പ്രസംഗം,...

പ്രീത് ഭരാര സിഎന്‍എന്‍ സീനിയര്‍ ലീഗല്‍ അനലിസ്റ്റ്

പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: മുന്‍ യുഎസ് അറ്റോര്‍ണിയും ഇന്ത്യന്‍ വംശജനുമായ പ്രീത് ഭരാരയെ...

അമേരിക്കയില്‍ ഉയര്‍ന്ന വരുമാനമുള്ള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഉയര്‍ന്ന വരുമാനമുള്ള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍...

ബധിരനായ സാഞ്ചസ് ഒക്കലഹോമ പൊലീസിന്റെ വെടിയേറ്റു മരിച്ചു

പി.പി. ചെറിയാന്‍ ഒക്ലഹോമ: ബധിരനായ വ്യക്തി പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. ചെവി കേള്‍ക്കാത്തയാള്‍...

പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ സെന്റ് ലൂയിസില്‍ പ്രതിഷേധം ഇരമ്പുന്നു

പി.പി. ചെറിയാന്‍ സെന്റ് ലൂയിസ്: കറുത്ത വര്‍ഗക്കാരനായ ആന്റണി ലാമാര്‍ സ്മിത്ത് 2011...

ഡോ. നബീല്‍ ഖുറേഷി ഹൂസ്റ്റണില്‍ നിര്യാതനായി

ഡാളസ്: സുവിശേഷകനും യുവ പ്രഭാഷകനുമായിരുന്ന നബീല്‍ ഖുറേഷി (34)ഹൂസ്റ്റണില്‍ നിര്യാതനായി . ക്യാന്‍സര്‍...

മാര്‍ത്തോമാ ഭദ്രാസന സീനിയര്‍ കോണ്‍ഫ്രന്‍സ് ഡാളസ്സില്‍-സെപ്റ്റംബര്‍ 20 മുതല്‍

പി.പി. ചെറിയാന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ അഭിമുഖ്യത്തില്‍ നാലാമത്...

വൈറ്റ്ഹൗസ് പുല്‍ മൈതാനം നിരപ്പാക്കിയതിന് ഫ്രാങ്ക് ആവശ്യപ്പെട്ടത് 8 ഡോളര്‍

പി.പി.ചെറിയാന്‍ വാഷിങ്ടണ്‍: വൈറ്റ് ഹൗസ് റോഡു ഗാര്‍ഡനിലെ പുല്‍ മൈതാനം വെട്ടി മനോഹരമാക്കിയതിന്...

ഡാലസിലെ ഗുരുദേവ ജയന്തിയും ഓണാഘോഷവും പ്രൗഢഗംഭീരമായി

പി.പി.ചെറിയാന്‍ ഡാലസ്: ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ 163ാമത് ഗുരുദേവ ജയന്തിയും...

Page 15 of 26 1 11 12 13 14 15 16 17 18 19 26