‘വഞ്ചിനാടിന്റെ നെഞ്ചിലെ പാട്ടു’മായ് സ്വിസ് കലാകാരന്മാര്‍ (വീഡിയോ കാണാം)

സൂറിച്ച്: സ്വിസ്സിലെ സര്‍ഗ്ഗ പ്രതിഭകളായ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ഗാനം ഓണത്തോട് അനുബന്ധിച്ചു റിലീസ് ചെയ്തു. സ്വിസ് മലയാളിയായ കവി ബേബി...

കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ തുറന്നു: സെപ്തംബര്‍ 28 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകള്‍ നല്‍കാം

പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാനുള്ള ഉത്തരവ് സര്‍ക്കുലര്‍ പുറത്തിറക്കി എന്‍ആര്‍ഐകള്‍ക്ക് ഇപ്പോള്‍ 182 ദിവസത്തെ...

ആഹ്ലാദാരവങ്ങളോടെ മലയാളത്തനിമയാര്‍ന്ന കേരള സമാജം വിയന്നയുടെ ഓണാഘോഷം

ഓണക്കാലത്തിന്റെ സാംസ്‌കാരിക പൈതൃകം പുതിയ തലമുറയിലൂടെ തുടര്‍ന്നുകൊണ്ട് ഓസ്ട്രിയയിലെ കലാ സാംസ്‌കാരിക രംഗത്തെ...

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ‘ഉത്സവ് 2019’ സെപ്തംബര്‍ 14ന്

വിയന്ന: ഓസ്ട്രിയയിലെ മലയാളി സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ‘ഉത്സവ്...

നാദവിസ്മയവുമായി വിയന്നയിലെ യുവവൈദീകര്‍

വിയന്ന: സംഗീത ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാദര്‍ വില്‍സണ്‍ മേച്ചേരിലും, ഫാദര്‍...

കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച

അതിജീവനത്തിന്റെ ആത്മവിശ്വാസവുമായി ലോകമെങ്ങുമുള്ള മലയാളികള്‍ 2019ലെ ഓണക്കാലത്തെ വരവേല്‍ക്കുമ്പോള്‍, ഓസ്ട്രിയയിലെ വിയന്നയില്‍ സെപ്റ്റംബര്‍...

എയ്ഞ്ചല്‍സ് ബാസല്‍ ചാരിറ്റി ഭവന്റെ വെഞ്ചിരിപ്പ് കര്‍മ്മവും താക്കോല്‍ദാനച്ചടങ്ങും

സ്വിറ്റസര്‍ലണ്ടിലെ ബാസലിലെ മലയാളി സൗഹൃദയ കൂട്ടായ്മയില്‍ നിന്നും രൂപം കൊണ്ട കേരളാ കള്‍ച്ചറല്‍...

ഡബ്ലിയു.എം.എഫ് റഷ്യന്‍ പ്രൊവിന്‍സിന് വര്‍ണ്ണാഭമായ തുടക്കം

മോസ്‌കോ: വേള്‍ഡ് മലയാളി ഫെഡറേഷന്റെ റഷ്യന്‍ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. തലസ്ഥാനമായ മോസ്‌കോയില്‍...

ഡബ്ലിയു.എം.എഫ് മെമ്പര്‍ഷിപ്പ് പ്രിവിലിജ് കാര്‍ഡ് വിതരണവും ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനവും

വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോളതല മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡ് വിതരണവും, ‘വിശ്വകൈരളി’...

സംസ്‌കാരങ്ങളുടെ സമ്മേളന വേദിയായി പ്രോസി എക്‌സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം

വിയന്ന: വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഓസ്ട്രിയയില്‍ സംഘടിപ്പിച്ച 19-ാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍...

റിയാദില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ റിയാദിന്റെ സഹായത്തോടെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ്...

കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് സ്വിറ്റ്സര്‍ലണ്ടില്‍ വര്‍ണ്ണാഭമായ സമാപ്തി

സൂറിച്ച്: ഭാരതത്തിന് വെളിയില്‍ വച്ച് നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ കേളി അന്താരാഷ്ട...

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനപ്രഘോഷണം വിയന്നയില്‍

വിയന്ന: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’...

ഓസ്ട്രിയയില്‍ റെസിഡന്‍സ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക വായ്പ പദ്ധതി

വിയന്ന: ഓസ്ട്രിയയില്‍ താമസിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെവിടെയും ഉന്നതവിദ്യാഭ്യാസം നേടാന്‍ വേണ്ട സാമ്പത്തിക...

സീറോ മലബാര്‍ കമ്മ്യൂണിറ്റി ഡേയും, ഇടവകത്തിരുനാളും വിയന്നയില്‍

വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ കമ്മ്യൂണിറ്റി ഡേയും, ഇടവകത്തിരുനാളും സംയുകതമായി...

കേളി കലാമേളയിലെ മിന്നലൊളിയുമായ് ‘കലാതിലകം’ കിരീടം ചൂടി ശിവാനി നമ്പ്യാര്‍

ജൂണ്‍ എട്ട്, ഒന്‍പതു തീയതികളില്‍ സൂറിച്ചില്‍ നടന്ന കേളി കലാമേളയില്‍ കലാതിലകമായി സൂറിച്ചിലെ...

കേളി അന്താരാഷ്ട കലാമേള കൊടിയേറി

ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടില്‍ വച്ച് നടക്കുന്ന പതിനാറാമത് അന്താരാഷ്ട കലാമേളയുടെ തിരി...

പത്തൊന്‍മ്പതാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 14, 15 തീയതികളില്‍

വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 19-ാമത് എക്‌സോട്ടിക്...

പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം സമ്മാനിച്ച് പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ സ്‌കൂള്‍ പ്രൊജക്റ്റ് ടോഗോയില്‍

ലോമെ/വിയന്ന: ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ...

ഫ്രാന്‍സിലെ ആദ്യ മലയാളി സ്‌പോര്‍ട്‌സ് ക്ലബിന് ഫ്രഞ്ചുകാരന്‍ പ്രസിഡന്റ്: ജേഴ്‌സി പ്രകാശനം ചെയ്ത് അഡ്വ. ഹരീഷ് വാസുദേവന്‍

പാരിസ്: കേരള ടസ്‌കേഴ്സ് എന്ന പേരില്‍ ഫ്രാന്‍സിലെ ആദ്യ മലയാളി സ്‌പോര്‍ട്‌സ് ക്‌ളബ്...

Page 12 of 34 1 8 9 10 11 12 13 14 15 16 34