
മെക്‌സിക്കൊ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിക്ക് ഡബ്ല്യു.എം.എഫ് തുണയായി
കിങ്സ്റ്റണ്‍: മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ അടിയന്തിര ഇടപെടലിലൂടെ സഹായം. കേരളത്തില്‍ നിന്നും ജമൈക്കയിലേയ്ക്ക് യാത്ര...

വിയന്ന: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഓസ്ട്രിയയിലെ ഇടവകയായ മോര്‍ ഇവാനിയോസ് മലങ്കര...

വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്യൂണിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കോവിഡ് 19ന്റെ...

മാഞ്ചസ്റ്റര്‍ /ലണ്ടന്‍: പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ വേര്‍പാടില്‍ ലണ്ടന്‍...

വിയന്ന: 2011-ല്‍ യുനെസ്‌കോ ‘മാനവരാശിയുടെ പൈതൃക സ്വത്തായി’ പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ക്രിസ്മസ്...

വര്‍ഗീസ് പഞ്ഞിക്കാരന്‍ ഓസ്ട്രിയയിലെ സാമൂഹ്യസംരക്ഷണ വ്യവസ്ഥ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നാണ്. ഓസ്ട്രിയയില്‍...

വര്‍ഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായ, ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ...

പാരീസ്: കേരളപ്പിറവി ദിനത്തില്‍ ഡബ്ല്യു.എം.എഫ് ഫ്രാന്‍സ് മലയാളം മിഷന്‍ 2020-2021 അദ്ധ്യയന വര്‍ഷത്തിലെ...

മനുഷ്യ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പാതയില്‍ ചരിക്കുന്ന പലരും കൊറോണാ പ്രതിസന്ധിയില്‍ അകപ്പെട്ട് പാതിവഴിയില്‍...

വിയന്ന: കേരളപ്പിറവിദിനത്തില്‍ കോവിഡാനന്തര യൂറോപ്പും തൊഴില്‍ ജീവിതത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ വേള്‍ഡ്...

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: ഇന്ത്യാനയിലെ ഏറ്റവും വലിയ ഹെല്‍ത്ത് സിസ്റ്റത്തില്‍ ഒന്നായ...

പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന്, സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ...

സൂറിക്ക്: സാമൂഹ്യ ഇടപെടലുകള്‍ നടത്തിവരുന്ന യൂറോപ്പിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ്...

ജേക്കബ് മാളിയേക്കല്‍ സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടില്‍നിന്നുമുള്ള ഭാഷാപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് ഒരു...

വിയന്ന: മലയാളി കുരുന്നുകളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ പുതിയ...

വിയന്ന: ആഗോള മലയാള സമൂഹത്തില്‍ ശ്രദ്ധേയരും, വിവിധ മേഖകലളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരുമായ പ്രതിഭകളെ...

വിയന്ന: സെന്റ് മേരീസ് ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ പൊതുയോഗത്തില്‍ സഭയുടെ ദേവാലയങ്ങള്‍...

വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ ഇന്ത്യന്‍ സംരംഭകനും, പ്രവാസി മലയാളികളുടെ ഏറ്റവും വലിയ നെറ്റ്...

പാരിസ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ രണ്ടു ദിവസങ്ങളിലായി പാരിസില്‍ ഓണ്‍ലൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു....