വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും
ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, കുറഞ്ഞ കാലയളവുകള്‍ കൊണ്ട് തന്നെ 156 രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ച, ലോകത്തിലെ...
വിയന്ന: ഓസ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യു.എം.എഫ്) എന്ന മലയാളി...
വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും, നിലവില്‍ രാജ്യസഭ അംഗവും,...
ഫാ. ജോഷി വെട്ടിക്കാട്ടില്‍ 2020 മെയ് ആറാം തീയതി ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട ചിറത്തിലാട്ടു...
”യൗവനം സൗഖ്യത്തിന്റെ പടവുകള്‍ താണ്ടീടുമ്പോള്‍, വാര്‍ദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.” പെറ്റുവീണ പൈതലിന് ആദ്യകരച്ചില്‍...
പി.പി ചെറിയാന് ന്യൂയോര്‍ക്: കോവിഡ് മഹാമാരി കാരണം പ്രവാസികള്‍ ദുരിതക്കയത്തിലാണ്, പല വിദേശ...
ഇംഗ്ലണ്ടിലെ വിവിധ ദൈവലായങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി...
തൃശൂര്‍: വോക്കിങ് കാരുണ്യയുടെ എഴുപത്തിഎട്ടാമതു സഹായമായ അന്‍പത്തിഏഴായിരം രൂപ അപൂര്‍വ്വ രോഗങ്ങള്‍ക്കടിമയായ കൃഷ്ണനും...
പി.പി.ചെറിയാന് ന്യൂയോര്‍ക്ക്: കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്...
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയര്‍പ്പോട്ടിലെ...
വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തി ഏഴാമത് സഹായമായ അറുപത്തിരണ്ടായിരം രൂപ വയനാട്ടിലെ സാബുവിനും കുടുംബത്തിനും...
അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: കേരളം സാഹിത്യ അക്കാദമി പുരസ്കാരാം അമേരിക്കന്‍ മണ്ണിലേക്ക് വീണ്ടും...
ബംഗ്ളൂരു/വിയന്ന: ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ ശൃംഖലയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, പ്രവാസികളുടെ താല്പര്യങ്ങളും സംരക്ഷിക്കുക...
കൊട്ടാരക്കര ഷാ സ്നേഹത്തിന്റെ ഉടല് മരങ്ങളില്‍ ചുംബിക്കുന്നവരാവണം നമ്മളോരോരുത്തരും?? എന്ന ഓര്‍മ്മപ്പെടുത്തലിലാണ് സജി...
സ്കോട്ട്ലന്റ: ജീവകാരുണ്യ രംഗത്തും മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍...
സൂറിച്ച്: സ്വിസ്സിലെ സര്‍ഗ്ഗ പ്രതിഭകളായ കലാകാരന്മാര് അണിയിച്ചൊരുക്കിയ ഗാനം ഓണത്തോട് അനുബന്ധിച്ചു റിലീസ്...
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോളതല മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡ് വിതരണവും, ‘വിശ്വകൈരളി’...
ലോമെ/വിയന്ന: ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ...