സേവ് കാലിക്കറ്റ് എയര്‍പോര്‍ട്ട്: കരിപ്പൂരിനോടുള്ള അവഗണന അറിയിക്കാന്‍ ആദ്യ സംഘം ഡല്‍ഹിയിലേക്ക്
കോഴിക്കോട്: വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂരില്‍ നിന്നും സാധ്യമാക്കണമെന്നാവശ്യപെട്ടും, കരിപ്പൂരിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ആദ്യ സംഘം ഡല്‍ഹിയില്‍...
റിയാദ്: മലബാറിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കരിപ്പൂര്‍ വിമാനതാവളം. സ്വകാര്യ...
കുറ്റ്യാടി: ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു...
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.കെ യില്‍ എമ്പാടുമുള്ള സംഗീതപ്രേമികളെ ഒരു കുടകീഴില്‍ കൊണ്ടുവരാന്‍...
സെന്റ് ലൂസിയ (വെസ്റ്റ് ഇന്‍ഡീസ്): ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ...
വെല്ലൂര്‍:അലന്‍ മോനുള്ള വോകിംഗ് കരുണ്യയുടെ സഹായമായ നാല്പ്പത്തിയാറായിരം രൂപ വെല്ലൂര്‍ സ്‌നേഹഭവനില്‍ വച്ച്...
ഒട്ടേറെ സംഘടനകള്‍ രൂപംകൊണ്ടു വളരെ ഭംഗിയായി മുന്നോട്ടു പോകുന്ന ക്രോയ്ഡനില്‍ ഈ വിഷു...
യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്നേഹ കുട്ടായ്മ മെയ് മാസം പന്ത്രണ്ടാം തീയതി വുള്‍വര്‍ഹാംപ്ടെണില്‍...
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ തന്നെയാണ് ഓരോ സംഗീതാസ്വാദകരും മഴവില്ലിനായി കാത്തിരിക്കുന്നത്.. കഴിഞ്ഞ വര്‍ഷത്തെ...
യു. കെ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ പതിനാലാമത് വാര്‍ഷിക ദിനാഘോഷം...
കോട്ടയം: മീനടം പഞ്ചായത്തില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ റോയിയും കുടുംബവും തീരാദുഃഖങ്ങളുടെ നടുവിലാണ്....
വള്ളിത്തോട്: വോകിംഗ് കാരുണ്യയുടെ അറുപത്തിനാലാമത് സഹായമായ നാല്‍പത്തയ്യായിരം രൂപ കിഡ്‌നി രോഗിയായ മര്‍ക്കോസിന്...
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ. സിബി – ശ്രീമതി...
ലണ്ടന്‍: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ അധിവസിക്കുന്ന യു.കെയില്‍ വേള്‍ഡ് മലയാളി...
വിയന്ന: ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുന്ന പ്രമുഖ സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ...
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ...
ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ക്നാനായ സമുദായം കോട്ടയം അതിരൂപതയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതെ...
ന്യൂഡല്‍ഹി: മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, യുഎസിലെ...
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര യുവജനോത്സവത്തോടനുബന്ധിച്ച് ഷോര്‍ട്ട്...
വള്ളിത്തോട്: കണ്ണൂര്‍ ജില്ലയുടെ മലയോര ഗ്രാമമായ പേരട്ടയില്‍ താമസിക്കുന്ന മര്‍ക്കോസിന്റെ രണ്ടു കിഡ്‌നിയും...