അവസാന മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം , പരമ്പര
ഫൈനലിന്റെ ആവേശം കാണികളില്‍ ജനിപ്പിച്ച നിര്‍ണായകമായ അഞ്ചാം ടി20യില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് തകര്‍ത്തു ഇന്ത്യ പരമ്പര സ്വന്തമാക്കി. 3-2ന്...
അന്തരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ 10,000 റണുകള്‍ നേടിയ ആദ്യ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ്...
നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മാച്ചില്‍ ഇന്ത്യക്ക് ജയം. ഇന്നിംഗ്‌സിനും 24 റണ്‍സിനുമാണ് ഇന്ത്യയുടെ...
മലയാളി താരം സഞ്ജു സാംസണിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുത്താനാണ് ശ്രമിക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ്...
ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറിയ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ടെസ്റ്റ് വെറും രണ്ട് ദിവസം കൊണ്ട്...
ഐ പി എല്‍ 14 പതിപ്പിന് മുന്നോടിയായുള്ള താരലേലം ഇന്ന്. ഇത്തവണ ചെന്നൈയിലാണ്...
പി പി ചെറിയാന്‍ കലിഫോര്‍ണിയ: ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ്...
വരുന്ന സീസണില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍...
ആവേശപ്പോരില്‍ കങ്കാരുക്കളെ മലര്‍ത്തിയടിച്ച് ചരിത്ര നേട്ടം നേടി ടീം ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ...
പേസ് ബൗളര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയ്യിദ് മുഷ്താഖ് അലി ടി20...
ആസ്‌ട്രേലിയക്കെതിരെ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യക്ക് ജയം. ഇതോടെ ടി-20 പരമ്പര ഇന്ത്യ...
ഓസീസിനെതിരെയുള്ള ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം. ടോസ് നേടി ആദ്യം ബൌളിങ്...
ആസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ. 375 റണ്‍സ് എന്ന കൂറ്റന്‍...
വിലക്ക് കാരണം വര്‍ഷങ്ങളായി മൈതാനത്ത് നിന്നും മാറി നില്‍ക്കേണ്ടി വന്ന മലയാളി ക്രിക്കറ്റ്...
ലോക പ്രശസ്ത ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ മരണപ്പെട്ടു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ...
കണ്ണൂര്‍:കാല്‍പന്തില്‍ ഇന്ദ്രജാലം തീര്‍ത്ത് ബി.എല്‍ അഖില യു ആര്‍ എഫ് ബുക്ക് ഓഫ്...
മലയാളക്കര കാത്തിരുന്ന ഐ.എസ്.എല്‍ 2020-21 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടക്കം...
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന ടീമിലും ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍....
ആസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്?ജു സാംസണ്‍ ഇടംപിടിച്ചു. ട്വന്റി...
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുടെ കല്യാണം ഗൂഗിള്‍ നടത്തി....