ചരിത്ര നേട്ടം കൊയ്യാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു;ചരിത്രത്തെ കൂട്ട് പിടിച്ച് ദക്ഷിണാഫ്രിക്കയും;ഇന്ത്യ-ദക്ഷിണാഫ്രിക്ക, അഞ്ചാം ഏകദിനമിന്ന്

പോര്‍ട്ട്എലിസബത്ത്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിനിന്നിറങ്ങുമ്പോള്‍ മത്സരം ജയിച്ച് ചരിത്ര പരമ്പര നേട്ടമെന്നതാകും കൊഹ്ലിയുടെയും കൂട്ടരുടെയും...