കൊടിമരം നശിപ്പിച്ചവരെ കൈകാര്യം ചെയ്യാന്‍ മുണ്ടു മടക്കിക്കുത്തി പി.സി ജോര്‍ജ്

വടിവാളും കുറുവടിയുമായെത്തി പാര്‍ട്ടിയുടെ കൊടിമരം നശിപ്പിച്ച ശേഷം വിദ്യാര്‍ത്ഥി നേതാവിനെ തല്ലാന്‍ ഓടിച്ചവരെ...