ലണ്ടനില്‍ വേനലിനെ കുളിര്‍മ്മയാക്കുവാന്‍ മലയാളിയുടെ ഹൃദയം കീഴടക്കിയ ഭാവഗാനങ്ങളുടെ ശ്രുതിലയ സായാഹ്നം പെയ്തിറങ്ങുന്നു

മലയാളിയുടെ ഹൃദയം കീഴടക്കിയ ഭാവഗാനങ്ങള്‍, ദലമര്‍മ്മരമായി , ശ്രുതിലയ തരംഗണിയായി, ആസ്വാദ കര്‍ണ്ണപുടങ്ങളില്‍...