വിശാഖപട്ടണം വാതകചോര്‍ച്ച ; മരണം പതിനൊന്നായി
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി....
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ഇനി അദ്ധ്യാപകര്‍
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കുവാനും അദ്ധ്യാപകര്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഇങ്ങനൊരു പുതിയ ചുമതല അദ്ധ്യാപകര്‍ക്ക്...
കോഴിപ്പോര് പന്തയം ; കൈമറിഞ്ഞ പന്തയതുക ആയിരംകോടിക്ക് മുകളില്‍
ആന്ധ്രാപ്രദേശിന്റെ വിവിധഭാഗങ്ങളില്‍ നടത്തിയ അനധികൃത കോഴിപ്പോരിലാണ് 800 മുതല്‍ 1000 കോടി രൂപവരെ...
മോദിയുടെ സ്വച്ഛ് ഭാരതില്‍ 3574 രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ കക്കൂസില്ല ; ഇത് ആന്ധ്രയിലെ മാത്രം കാര്യം
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ സ്വച്ഛ് ഭാരതിന്‍റെ ഭാവി തന്നെ അവതാളത്തില്‍ ആക്കുന്ന...
പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ റോഡരികില്‍ സ്ത്രീ ബലാല്‍സംഗത്തിനിരയായി; കണ്ടിട്ടും കാണാത്തവരെപ്പോലെ നാട്ടുകാര്‍
വിശാഖപട്ടണം: തെരുവില്‍ കഴിയുന്ന സ്ത്രീയെ പട്ടാപ്പകല്‍ റോഡരികില്‍ വച്ച് ആളുകള്‍ നോക്കി നില്‍ക്കെ...
വീണ്ടും നോട്ടു നിരോധനം 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി; കാരണം ഇതാണ്
അമരാവതി: 2000,500 രൂപയുടെ നോട്ടുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു....