വിശുദ്ധഹജ്ജ് കര്‍മത്തിന് തുടക്കമായി; അറഫ സംഗമം ഇന്ന്‌, പ്രര്‍ഥനയില്‍ മുഴുകി 20 ലക്ഷം തീര്‍ഥാടകര്‍

തീര്‍ഥാടകലക്ഷങ്ങള്‍ ബുധനാഴ്ച മിനായിലെ കൂടാരത്തില്‍ പ്രാര്‍ഥനാ നിര്‍ഭരരായി എത്തിയതോടെ വിശുദ്ധഹജ്ജ് കര്‍മത്തിന് തുടക്കമായി....