ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്...

കനിമൊഴിയുടെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ; പിന്നില്‍ മോദിയെന്നു സ്റ്റാലിൻ

തൂത്തുക്കുടി : ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ...

ബിജെപിക്ക് ആരൊക്കെ വോട്ട് ചെയ്തു എന്നറിയാൻ മോദി പോളിംഗ് ബൂത്തുകളിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ്

ഫത്തേപൂരിലെ എം.എല്‍.എ രമേഷ് കാട്ടാരയാണ് വിവാദ പ്രസ്താവനയിലൂടെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു...

ഇസ്ലാമാണെങ്കിൽ തുണി മാറ്റി പരിശോധിക്കണമെന്ന കടുത്ത വർഗീയ പരാമർശവുമായി ശ്രീധരൻപിള്ള

കേരളത്തിലെ വോട്ടു പിടിത്തത്തിലും കടുത്ത വര്‍ഗ്ഗീയ വിഷം തുപ്പി ബി ജെ പി...

ശബരിമലയില്‍ തൂങ്ങി ബിജെപി ; ചട്ടം ലംഘിച്ചും ശരണം വിളിച്ച് പ്രചാരണം ; വാ തുറക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല സജീവചര്‍ച്ചാ വിഷയമാക്കാന്‍ തയ്യറായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് പോയതിന് പിറ്റേന്നാണ്...

ശബരിമലയും ഉള്‍പ്പെടുത്തി ബിജെപി പ്രകടന പത്രിക

ശബരിമലയും ഉള്‍പ്പെടുത്തി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക . ശബരിമലയില്‍ വിശ്വാസസംരക്ഷണത്തിനായി...

മോദിക്ക് എതിരെ വാരണാസിയില്‍ മുരളിമനോഹര്‍ ജോഷിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം

നേത്രുത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി...

വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളല്ല ; മോദിക്ക് എതിരെ ഒളിയമ്പുമായി അദ്വാനി

ബിജെപിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികളെല്ലെന്ന തുറന്നു പറച്ചിലുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ...

പ്രിയങ്ക ഗാന്ധി സുന്ദരി കാണുവാന്‍ ആഗ്രഹമുണ്ടെന്ന് സികെ പത്മനാഭന്‍

പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും. അവരെ കാണുവാന്‍ ആഗ്രഹമുണ്ടെന്നും ബിജെപിയുടെ കണ്ണൂരിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി...

ആര്‍എസ്എസ്സിന്റെ മുസ്ലിം മഞ്ച് യൂണിറ്റ് പിളര്‍ന്നു , നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ആര്‍ എസ് എസ് ന്യൂനപക്ഷ വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ച് (എം.ആര്‍.എം) നാഗ്പൂരിലെ...

സുരേഷ് ഗോപി അല്ല വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി

വയനാട്ടില്‍ സുരേഷ്‌ഗോപിക്ക് പകരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചന....

യു പിയില്‍ ബി ജെ പി എം പി കോണ്ഗ്രസില്‍ ചേര്‍ന്നു

മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയും നിലവില്‍ ഇറ്റാവ മണ്ഡലത്തിലെ സിറ്റിങ്ങ് എം പിയുമായ അശോക്...

സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥി റിമാന്റില്‍

കോഴിക്കോട് : ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്മായ പ്രകാശ് ബാബു റിമാന്റില്‍....

പത്തനംതിട്ടയില്‍ ഉടക്കി ബി ജെ പി ; രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടികയിലും പത്തനംതിട്ട ഇല്ല

ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ട ഇല്ല. ഇന്നലെ അര്‍ദ്ധ രാത്രിയാണ് രണ്ടാം...

സംഝോത എക്സ‍്‍പ്രസ് സ്ഫോടനം ; 68 പേരെ കൊലപ്പെടുത്തിയത് ആരെന്ന് ആർക്കും അറിയില്ലെന്നു കപില്‍ സിബല്‍

സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാല് പേരെ കുറ്റ വിമുക്തരാക്കിയ...

കോഴയില്‍ കുരുങ്ങി ബിജെപി ; കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കി

കോഴയില്‍ കുരുങ്ങി ബി ജെ പിയും കേന്ദ്രസര്‍ക്കാരും. കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ്...

കാലു മാറിയിട്ടും ടോം വടക്കനു ബിജെപി സീറ്റില്ല

സീറ്റ് ലഭിക്കാത്തത് കാരണം ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കനെ...

തമ്മിലടി രൂക്ഷം ; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായില്ല

തര്‍ക്കം തുടരുന്നതിനെ തുടര്‍ന്ന് ബിജെപിക്ക് വിജയസാധ്യത കല്‍പിക്കപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാത്രം...

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ അതൃപ്തി അറിയിച്ച് ആര്‍എസ്എസ്. ബിജെപി സംസ്ഥാന...

കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥ ; അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള്‍ ബിജെപി വിട്ടു

ബി ജെ പിയില്‍ കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥ ആകുന്നു. അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി...

Page 12 of 34 1 8 9 10 11 12 13 14 15 16 34