റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു; വനിതാ നേതാവിനെ അസം ബിജെപിയില്‍ നിന്ന് പുറത്താക്കി

റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പിയില്‍...

കുമ്മനത്തിന്റെ ജനരക്ഷാ യാത്രയില്‍ നിന്നും ബിഡിജെഎസ് വിട്ടുനില്‍ക്കും ; കേരള എന്‍.ഡി.എയില്‍ കല്ലുകടി

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍നിന്ന്...

കണ്ണന്താനം ക്രിസ്ത്യാനികള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ചാല്‍ എതിര്‍ക്കുമെന്ന മുന്നറിയിപ്പുമായി ശശികല ടീച്ചര്‍

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന മുന്നറിയിപ്പുമായി ഹിന്ദു...

സമാധാനം തകര്‍ക്കുന്ന ശോഭായാത്രകള്‍: അനുകരണ അടവുനയങ്ങള്‍ നല്‍കുന്ന സന്ദേശമെന്ത് ?…

ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്നു വരുന്ന ദിവസത്തിലായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂജാതനായത്. ഭക്തര്‍...

ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല- മാണി, നോട്ട് നിരോധനം ഫലം ചെയ്തില്ല

ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ലെന്ന് കെ.എം മാണി. കണ്ണന്താനം...

മധ്യപ്രദേശില്‍ കേന്ദ്രമന്ത്രിയുടെ സ്വീകരണത്തിനിടെ ബി ജെ പി എംഎല്‍എയുടെ പോക്കറ്റടിച്ചു

മധ്യപ്രദേശിലാണ് സംഭവം കേന്ദ്രമന്ത്രിയുടെ സ്വീകരണത്തിനിടെയാണ് കള്ളന്മാര്‍ ബി ജെ പി എംഎല്‍എയുടെ പോക്കറ്റടിച്ചത്....

മോദിയുടെ ആഗ്രഹം പറഞ്ഞ് കണ്ണന്താനം കേരളത്തിലെത്തി; ബിജെപിയുടെ വമ്പന്‍ സ്വീകരണം,മന്ത്രിയാക്കിയതില്‍ അതൃപ്തി ഇല്ലെന്ന് കുമ്മനം

കേന്ദ്രസര്‍ക്കാരിന് കേരളവുമായി അടുത്തബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...

ബിജെപിയുടേത് സവര്‍ണ്ണാധിപത്യ നിലപാട്; ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ്. ഇനി എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

ക്ഷീണമകറ്റാന്‍… കണ്ണന്താനത്തിന് വമ്പന്‍ സ്വീകണമൊരുക്കി സംസ്ഥാന ബിജെപി, സത്യപ്രതിജ്ഞ ചടങ്ങു നടന്നപ്പോള്‍ കേരളത്തില്‍ ശ്മശാനമൂകത

കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയിലൂടെയുണ്ടായ അപ്രതീക്ഷിത ആഘാതത്തെ മറയ്ക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സംസ്ഥാന...

മംഗളൂരു ചലോ റാലി; യദിയൂരപ്പയടക്കം നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തു, റാലിക്കെത്തിയ ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തു

മംഗളൂരു: ബി.ജെ.പിയുടെ ‘മംഗളൂരു ചലോ’ ബൈക്ക് റാലിക്കെതിരെ അറസ്റ്റടക്കമുള്ള ശക്തമായ നടപടിയുമായി കര്‍ണാടക...

പശു എന്ന പേരില്‍ വാഹനത്തില്‍ കഴുതയെ കൊണ്ട് പോയവരെ ഗോ രക്ഷാസേന മര്‍ദിച്ചു ; അമളി മനസിലായപ്പോള്‍ മുങ്ങി

പശുക്കളെ മാത്രമല്ല കഴുതകളെ കണ്ടാലും ഇപ്പോള്‍ ഗോ രക്ഷാസേന പ്രവര്‍ത്തകര്‍ക്ക് ഹാലിളകും. രാജസ്ഥാനിലാണ്...

ശോക മൂകമായി ആര്‍ എസ് എസ് , ബി ജെ പി കേരളാ ഘടകം ; മന്ത്രി സ്ഥാനം കിട്ടിയിട്ടും ഒരിടത്തും ആഘോഷമില്ല

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസ്ഥാനം സ്വപ്നംകണ്ട് അതിനുള്ള കുപ്പായം ഒരുക്കി കാത്തിരുന്ന ആര്‍...

കണ്ണന്താനത്തിന് ടൂറിസവും ഐടിയും ; മന്ത്രിസ്ഥാനം നല്‍കിയത് പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍

കേന്ദ്ര മന്ത്രി സഭയില്‍ പുതുതായി ചുമതലയേറ്റ മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ടൂറിസം ഐടി...

കേന്ദ്രമന്ത്രിയഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവം; അമിത്ഷാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നു

കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. കേന്ദ്രനേതൃത്വം. അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ എട്ടു...

കതിരൂര്‍ മനോജ് വധം; പി ജയരാജനെതിരെ യുഎപിഎ ചുമത്തി, സിബിഐ കുറ്റപത്രം ഇങ്ങനെ…

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ...

കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റ പത്രം ഇന്ന്; പി ജയരാജന്‍ 25ാം പ്രതി

കണ്ണൂരിലെ കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ...

ഡല്‍ഹി ഉപതെരഞ്ഞെടുപ്പ്: ജയിച്ചു കയറി ആം ആദ്മി, ബി ജെ പിക്ക് കാലിടറി

ന്യൂഡല്‍ഹി: നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന ന്യൂഡല്‍ഹിയിലെ ബവാന മണ്ഡലം പിടിച്ച് എ.എ.പിയുടെ കരുത്തു...

ഗോവ ഉപ തെരെഞ്ഞെടുപ്പ്; മനോഹര്‍ പരീക്കറിന് വിജയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുന്നില്‍

നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയില്‍ രണ്ടു മണ്ഡലങ്ങളിലും ബി.ജെ.പിക്കു ജയം. പനജിയില്‍ പ്രതിരോധ...

എണ്ണാമെങ്കില്‍ എണ്ണിക്കോളൂവെന്ന്‌ ബിജെപിയ്ക്ക് വെല്ലുവിളി;ലാലുവിന്റെ ബിജെപി വിരുദ്ധ റാലിയില്‍ ആവേശം ചോരാതെ ലക്ഷങ്ങള്‍

ആര്‍ജെഡിയുടെ നേതൃത്വത്തില്‍ പട്ട്‌നയില്‍ ബിജെപിക്കെതിരെ അണിചേര്‍ന്നത് ലക്ഷങ്ങള്‍. മഹാസഖ്യത്തെ തകര്‍ത്ത് ബി.ജെ.പിയുമായി കൂട്ടുകൂടിയ...

Page 27 of 34 1 23 24 25 26 27 28 29 30 31 34