ആദര്‍ശിനെ ആഴങ്ങളില്‍ നിന്നും തോളിലേറ്റിയ കണ്ണനെ സഹപാഠികള്‍ തോളിലേറ്റി അനുമോദിച്ചു

എടത്വാ: സുഹൃത്തിനെ തോളിലേറ്റി സഹപാഠികള്‍ നൃത്തം വെച്ച് ആഹ്‌ളാദം പങ്ക വെച്ചു.കഴിഞ്ഞ ദിവസം...