13-ാം കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം ആഗസ്റ്റ് 19ന്; വെര്‍ച്വല്‍ ഫ്ളാഗ് ഓഫ് കര്‍മ്മം എം.എ. യൂസഫലി നിര്‍വ്വഹിക്കും

ബ്രാംപ്റ്റണ്‍: കനേഡിയന്‍ മലയാളികള്‍ക്കിനി ആവേശമുണര്‍ത്തുന്ന മണിക്കൂറുകള്‍. രാവിലെ 10 മുതല്‍ വൈകീട്ട് 5...