ജെറി തൈലയിലിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കാല്‍പ്പന്തുകളികൊണ്ട് പ്രണാമം: ടൂര്‍ണ്ണമെന്റിലൂടെ ലഭിച്ച തുക നിര്‍ദ്ദനരായ കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകും

വിയന്ന: അകാലത്തില്‍ വേര്‍പിരിഞ്ഞ വിയന്നയിലെ രണ്ടാംതലമുറയില്‍ നിന്നുള്ള ജെറി തൈലയിലിന്റെ സ്മരണയില്‍ സംഘടിപ്പിച്ച...