രേഖകള്‍ ഒന്നും കാണാനില്ല ; ഡി സിനിമാസിന്റെ കൈവശാവകാശ രേഖയും കെട്ടിടത്തിന്റെ സ്‌കെച്ചും എവിടെയെന്ന് നഗരസഭയ്ക്ക് അറിയില്ല

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് കെട്ടിടത്തിന്റെ കൈവശാവകാശ രേഖ കാണാനില്ല....