ലോകം കാത്തിരുന്ന ഫൈനല്‍ ; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ; ഫൈനലില്‍ എതിരാളി പാക്കിസ്ഥാന്‍

ബംഗ്ലാദേശ് ആരാധകരുടെ അഹങ്കാരത്തിന് ഇന്ത്യന്‍ കടുവകള്‍ നല്‍കിയ മറുപടിയില്‍ ബംഗ്ലാ പുലികള്‍ എലികളായി...