എസ്എഫ്‌ഐ പതാകയുമായി യേശു; വിവാദം പുകയുന്നു, സംഭവം ചങ്ങനാശ്ശേരിയില്‍

യേശുവിന്റെ പ്രതിമയുടെ കയ്യില്‍ എസ്.എഫ്.ഐ പതാകയേന്തി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത് വിവാദമാകുന്നു....