കൊറോണ വൈറസ് തടയുന്നതില്‍ വീഴ്ച: ഓസ്ട്രിയ സര്‍ക്കാറിനെതിരെ കേസ്

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനത്തെ സ്‌കീ റിസോര്‍ട്ട് അടച്ചിടാതിരുന്നത് പകര്‍ച്ചവ്യാധി...

കൊറോണ രോഗികള്‍ അയ്യായിരം കടന്നു

കേരളത്തില്‍ കൊറോണ രോഗികളുടെ കേസുകള്‍ അയ്യായിരം കടന്നു. ഇന്ന് 5376 പേര്‍ക്കാണ് സംസ്ഥാനത്ത്...

കുറഞ്ഞ ചിലവില്‍ വെന്റിലേറ്റര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ട്‌ അപ് ബുദ്ധി

സാങ്കേതിക വിദഗ്ധനും സംരംഭകനും സിനിമാ താരവുമായ പ്രകാശ് ബാരെയുടെ ഏകോപനത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യമാണ്...

കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു

രാജ്യത്ത് കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കം. അസ്ട്ര സെനക കമ്പനിയുമായി...

ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കും

ഇന്ത്യയില്‍ കൊറോണ വൈറസ് വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ്...

കൊറോണ വൈറസ്: ഓസ്ട്രിയയില്‍ രണ്ടാം തരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

വിയന്ന: യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും വേഗത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതില്‍ വിജയിച്ച...

ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി

ഇന്ത്യയിലെ കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തി വന്നിരുന്ന...

വാക്‌സിന്‍ കണ്ടെത്തിയാലും വാക്‌സിനേഷന്‍ ഉടനെ പൂര്‍ണമാകില്ല എന്ന് ലോകാരോഗ്യസംഘടന

കൊറോണ വൈറസിന് എതിരെയുള്ള വാക്‌സിന്‍ കണ്ടെത്തിയാലും അടുത്ത വര്‍ഷം പകുതിവരെ വ്യാപകമായ കുത്തിവെയ്പ്പുകള്‍...

2479 പേര്‍ക്ക് കോവിഡ് ; 2716 രോഗമുക്തി ; 11 മരണം

സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477...

കണ്ടു പിടിച്ച കൊവിഡ് വാക്സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ

ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട റഷ്യ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുന്നു....

വാക്‌സിന്‍ എത്തിയാലും കോവിഡ് മുക്തി ഉടനില്ല ; കടമ്പകളേറെ

കൊറോണക്ക് എതിരെ ഒരു വാക്‌സിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം. വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം...

ഇന്ന് 927 പേര്‍ക്ക് കോവിഡ് ; 689 പേര്‍ക്ക് രോഗമുക്തി

ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ...

കൊറോണ വൈറസ് ; പ്രതീക്ഷ നല്‍കി അമേരിക്കന്‍ കമ്പനിയുടെ വാക്‌സിന്‍

കൊറോണ വൈറസിനെതിരെ വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയുടെ ആദ്യ ശ്രമം വിജയം എന്ന്...

കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമോ?

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ മഹാമാരിയുടെ താണ്ഡവം തുടരുകയാണ് ഇപ്പോഴും. കേരളത്തിലും ഇപ്പോള്‍ രോഗത്തിന്റെ...

ഇന്ന് 225 പേര്‍ക്ക് കോവിഡ് ; 126 പേര്‍ മുക്തി നേടി

കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിതീകരിച്ചത് 225 പേര്‍ക്ക്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126...

കോവിഡ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ സാരമായി ബാധിച്ചു

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി :കോവിഡ് അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ സാരമായി...

ആഗോളതലത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

പി പി ചെറിയാന്‍ ന്യൂയോര്‍ക്: കൊവിഡ് പ്രതിസന്ധി ആരംഭിച്ച് 184 ദിവസം പിന്നിടുമ്പോള്‍,...

ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 93 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93...

സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് ; ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്

കേരളത്തില്‍ ഇന്ന് 127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 57 പേര്‍ക്ക് രോഗമുക്തി...

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി....

Page 2 of 24 1 2 3 4 5 6 24