
സംസ്ഥാനത്ത് 11755 പേര്‍ക്കു കൂടി കോവിഡ് 19 . 10472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി...

സംസ്ഥാനത്ത് ആദ്യമായി കൊറോണ രോഗികളുടെ എണ്ണം 9000 കടന്നു. ഇന്ന് 9258 പേര്‍ക്ക്...

സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിനാണ്...

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

നോവല്‍ കൊറോണ വൈറസ് എന്ന മഹാമാരിക്ക് പിന്നാലെ ഇന്ത്യയില്‍ രോഗം പടര്‍ത്താന്‍ കഴിയുന്ന...

കൊറോണയുടെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് കാരണം കേരളത്തില്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നുവോ?. മലപ്പുറത്ത് കൊവിഡ്...

തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള 20 പൊലീസുകാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്....

സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376,...

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537,...

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം 824, മലപ്പുറം 534,...

കോവിഡിന് പിന്നാലെ ലോകത്തിനു ഭീഷണിയായി ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍...

ലോകത്തെ വിഴുങ്ങുന്ന കൊറോണ മഹാമാരിയെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് യു.എന്‍...

ഡല്‍ഹിയില്‍ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായി പുതിയ സര്‍വ്വേ വിവരങ്ങള്‍. ഓഗസ്റ്റിനും...

സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം...

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അരക്കോടി കഴിഞ്ഞു. അതുപോലെ തുടര്‍ച്ചയായ അഞ്ചാംദിവസവും...

സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിതീകരിച്ചത് 2988 പേര്‍ക്ക്. തിരുവനന്തപുരം 494, മലപ്പുറം 390,...

ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും,...

ഹോമിയോ മരുന്ന് ഉപയോഗിച്ചവരില്‍ കൊറോണ വൈറസ് സാധ്യത കുറഞ്ഞു എന്നും പ്രതിരോധത്തിന് ഹോമിയോ...

ലോകത്ത് പത്തിലൊരു ഗര്‍ഭിണി കൊറോണ ബാധിതയാണെന്ന പഠന റിപ്പോര്‍ട്ടുമായി ബര്‍മിംഗ്ഹാം സര്‍വകലാശാല. അടുത്തിടെ...