
കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അവധിയായിരിക്കുമെന്ന് ചീഫ്...

മൂക്കന്‍ “സന്തോഷം” നല്‍കുന്ന ഒരു വാര്‍ത്തയാണ്. കൊറോണ ചത്തു, സര്‍ക്കാര്‍ പരീക്ഷ നടത്തി...

തിരുവനന്തപുരത്തെ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രനിലെ 63 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയിലെ...

കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമിതാഭ് ബച്ചന്റെ വസതിയായ ‘ജെല്‍സ’ കണ്ടെയ്ന്‍മെന്റ്...

ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 488 പേര്‍ക്ക്. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്...

ഇന്ത്യയില്‍ കൊറോണ വൈറസ് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍....

ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും വിവാഹഘോഷയാത്രയിൽ ആളുകൾ...

കടുത്ത പനിയെത്തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒപിയില്‍ പോയ മോശം അനുഭവം പങ്കുവച്ച്...

കോവിഡ് വ്യാപനത്തില്‍ സമരക്കാരെ പഴിചാരി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത്...

പാലക്കാട് : കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിശോധനാ ഫലം വരും മുമ്പ്...

കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യസംഘടന ചൈനയിലേയ്ക്ക് പോകുന്നു. ചൈനയിലെ ലാബില്‍ നിന്നാണ്...

ഇന്ത്യ വികസിപ്പിച്ചെടുത്ത കൊറോണക്ക് എതിരെയുള്ള വാക്‌സിന്‍ ആഗസ്റ്റ് 15നകം വിപണിയിലെത്തിക്കുന്നതിനായി ആലോചനയുമായി ഇന്ത്യന്‍...

കൊറോണ വൈറസ് ബാധ രൂക്ഷമായ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മുംബൈ പൊലീസ്...

കൊറോണക്ക് പിന്നാലെ അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍....

കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ല. കോവിഡ് 19ന്റെ...

എയര്‍ കൂളര്‍ ഓണാക്കുവാന്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 40കാരന്‍ മരിച്ചു. ബന്ധു...

സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ സാനിട്ടൈസര്‍ വില്പന നടത്തിയാല്‍ നിയമനടപടി. കോവിഡ് വ്യാപകമായതോടെ ഗുണനിലവാരമില്ലാത്ത...

സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. അറുപതിലേറെ രോഗികള്‍ക്ക് ആരില്‍ നിന്ന്...

രാജ്യത്ത് കൊറോണ വ്യാപനം അതീ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ്...

രാജ്യത്ത് നിലവിലുള്ള കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. പല...