ഇന്ത്യന്‍ സൈന്യത്തിനു വെടിക്കോപ്പുകളില്ല ; യുദ്ധം ഉണ്ടായാല്‍ 15-20 ദിവസം പോരാടാം, കടുത്ത സ്വരത്തില്‍ ചൈന മറുവശത്ത്
അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്ക്കു ആവശ്യമായ വെടിക്കോപ്പുകളില്ലെന്നു...