ഇന്ത്യയില്‍ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ആശുപത്രികളിലെ ആള്‍ക്കൂട്ടങ്ങള്‍ ; ലോകാരോഗ്യ സംഘടന

രാജ്യത്തു കൊറോണ വൈറസ് വ്യാപനം രൂക്ഷമാകാന്‍ കാരണമായത് ആശുപത്രികളിലെ ആള്‍ക്കൂട്ടങ്ങള്‍ എന്ന് ലോകാരോഗ്യ...

നാളെ മുതല്‍ എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങള്‍

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.നാളെ മുതല്‍...

ഓക്സിജന്‍ ഇറക്കുമതിക്കുള്ള തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി

ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഓക്സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസ്സും...

കോവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിക്കാന്‍ ചൈനയും റഷ്യയും രംഗത്

ശക്തമായ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനങ്ങളുമായി ചൈനയും റഷ്യയും. ഇന്ത്യക്ക്...

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രം

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യസര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം വിളമ്പാന്‍...

മാസ്‌ക് വെച്ചില്ല ; കല്യാണ പെണ്ണിന് ആയിരം രൂപ ഫൈന്‍ അടിച്ചു പോലീസ്

അണിഞ്ഞൊരുങ്ങി തന്റെ വിവാഹത്തിന് പോയ കല്യാണ പെണ്ണിനെ ഫൈന്‍ അടിച്ചു പോലീസ്. ബുധനാഴ്ച...

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി യു.എ.ഇ. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്....

കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് എന്ന് ഐ എം എ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കാത്തത് തന്നെയാണ് കോവിഡ് വ്യാപനത്തിന് കാരണമായത്...

ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷം ; ഡല്‍ഹി ആശുപത്രികളില്‍ രോഗികളെ തടയുന്നു

ഡല്‍ഹിയില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ...

സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി തെറ്റ് ; മാറ്റണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

കേരളത്തിലെ നിലവിലെ കോവിഡ് പരിശോധന രീതി തെറ്റാണു എന്നും ഇവ രോഗം വ്യാപിക്കുന്നതില്‍...

കോവിഡ് വ്യാപനം ; ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം

സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ...

ലോക്ക്ഡൗണ്‍ അവസാന ആയുധം ; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

കോവിഡ് വൈറസിന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

തിരഞ്ഞെടുപ്പ് റാലികള്‍ റദാക്കി ; രാഹുലിനു നന്ദി പറഞ്ഞു സ്വര ഭാസ്‌കര്‍

പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ്...

വാളയാറില്‍ നാളെ മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പരിശോധന

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന ....

മാസ്‌കില്ലാതെ സ്വന്തം വീട്ടുമുറ്റത്തു നിന്നാലും പോലും ഫൈന്‍ അടിച്ചു കേരളാ പോലീസ്

ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ സട കുടഞ്ഞു എഴുന്നേറ്റ കേരളാ പോലീസ് ഇപ്പോള്‍ നാട് മുഴുവന്‍...

കുംഭ മേള അവസാനിപ്പിക്കുന്നു

കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ഒരു വിഭാഗത്തിന്റെ പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്....

കോവിഡിനെ തടയാന്‍ ‘ക്രഷിങ് ദി കര്‍വു’മായി കേരളം

കോവിഡ് വ്യാപനം തടയാന്‍ ക്രഷിങ് ദി കര്‍വ് ക്യാമ്പയിനുമായി സംസ്ഥാനം. കൂടുതല്‍ പേര്‍ക്ക്...

തൃശൂര്‍ പൂരം ; വെടിക്കെട്ടിന് അനുമതി

തൃശൂര്‍ പൂരത്തില്‍ സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ അനുമതി....

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല ; മഹാരാഷ്ട്രയില്‍ നാളെ മുതല്‍ നിരോധനാജ്ഞ

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നാളെ...

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് പോസറ്റീവ്. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക...

Page 7 of 8 1 3 4 5 6 7 8