ശബരിമല പരാമർശം ;മോദിക്ക് എതിരെ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശബരിമല പരാമര്‍ശത്തിനു എതിരെ പരാതിയുമായി സിപിഎം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്...

പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ

പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തെ...

സിപിഐഎം ഓഫീസില്‍ യുവതിയെ പീഡിപ്പിച്ച സംഭവം ; പീഡനത്തിനു ഇരയായ യുവതിക്ക് എതിരെയും കേസ്

പാലക്കാട് ചെറുപ്പളശ്ശേരിയില്‍ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍വെച്ച് പീഡനത്തിനിര യുവതിക്കെതിരെയും ജാമ്യമില്ലാ വകുപ്പ്...

ബസുകളിലെ സര്‍ക്കാര്‍ പരസ്യം ഇന്ന് ഉച്ചക്ക് മുന്‍പ് നീക്കം ചെയ്യാന്‍ ഉത്തരവ്

കെഎസ്ആര്‍ടിസി ബസുകളിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ ഉത്തരവ്. പരസ്യങ്ങള്‍ എല്ലാം ഇന്ന് ഉച്ചക്ക്...

സീറ്റ് വിഭജനം ; സിപിഎമ്മിനെതിരെ എല്‍ജെഡി : ഇരുപത് സീറ്റും കൈയടക്കിയെന്ന് ആരോപണം

ലോക് സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് സീറ്റുകളിലേക്കുമായി സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന്...

ലോക് സഭാ തിരഞ്ഞെടുപ്പ് ; ഇരുപത് സീറ്റിലും സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത് മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണി. പൊന്നാനി മണ്ഡലത്തിലെ...

വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന കേസില്‍ സിപിഎം നേതാവ് പിടിയില്‍

ഐടിഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഒളിവില്‍ പോയ സിപിഎം...

വയനാട് ; ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ടു

വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടു....

ഐസ്ക്രീം പാര്‍ലര്‍ കേസ് ; കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക്...

കോട്ടയം ഉള്‍പ്പെടെ പതിനാറിലും സിപിഎം മത്സരിക്കും ; ജെഡിഎസിന് സീറ്റില്ല

ലോക് സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റിലും മത്സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ....

ആളുമാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന സംഭവം ; സി പി എം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ പോലീസ് ശ്രമം

പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അടിച്ചുകൊന്ന കേസില്‍ സി പി എം...

പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആളുമാറി അടിച്ചു കൊന്ന കേസില്‍ സിപിഎം നേതാവിനും പങ്ക്

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ സിപിഎം നേതാവിനും പങ്ക്. സിപിഎം...

പരോളില്‍ ഇറങ്ങിയ ടി പി കേസ് പ്രതിയുടെ ഡാന്‍സ് വൈറല്‍ ; പ്രതികള്‍ക്ക് വഴിവിട്ട സഹായം ചെയ്ത് സര്‍ക്കാര്‍ (വീഡിയോ)

ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന...

കാസര്‍ഗോഡ്‌ ഇരട്ടകൊലപാതകം ; സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗം പുറത്ത്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ഒന്നരമാസം മുമ്പ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം...

കാസര്‍കോട് ഇരട്ടകൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി...

ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി ; പീതാംബരന് നേരെ ആക്രോശവുമായി ജനം

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. യുവാക്കളെ ആക്രമിക്കാന്‍ ഉപയോഗിച്ച വടിവാളും മൂന്ന്...

പെരിയ ഇരട്ട കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ പീതാമ്പരന്റെ അറസ്റ്റ് പൊലീസ്...

കാസര്‍കോട് ഇരട്ടകൊലപാതകം ; വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം ; കടയ്ക്ക് തീവച്ചു

കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ...

കാസര്‍ഗോഡ് ഇരട്ടകൊലപാതകം ; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട് : കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ...

കാസര്‍ഗോഡ്‌ ; ആക്രമണത്തില്‍ പരിക്കേറ്റ യുവാവും മരിച്ചു ; നാളെ ഹര്‍ത്താല്‍

പെരിയയില്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോഷി...

Page 14 of 24 1 10 11 12 13 14 15 16 17 18 24