നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗക്കേസുകള്‍

രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം ബലാത്സംഗ കേസുകള്‍....

മേതില്‍ ദേവികയുടെ വെളിപ്പെടുത്തല്‍ ; മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്നു ബിന്ദു കൃഷ്ണ

സിനിമാ താരവും എം എല്‍ എയുമായ എം.മുകേഷ് എംഎല്‍എക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍...

മന്ത്രി ശശീന്ദ്രന്‍ മുമ്പും പീഡന പരാതികള്‍ ഒതുക്കിയിട്ടുണ്ട് : പരാതിക്കാരിയുടെ പിതാവ്

കുണ്ടറ പീഡന പരാതിയില്‍ പിന്നോട്ട് പോകാതെ പരാതിക്കാരിയുടെ കുടുംബം. സര്‍ക്കാരും പാര്‍ട്ടിയും പ്രതികളെ...

കൊച്ചിയില്‍ പന്ത് വായില്‍ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം

കൊച്ചിയില്‍ വീട്ടിലേക്ക് അതിക്രമിച്ചയാള്‍ വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമിച്ചു....

മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല : കുണ്ടറയിലെ യുവതി

പീഡന വാര്‍ത്ത ഒത്തുതീര്‍പ്പാക്കാന്‍ ഫോണ്‍ വിളിച്ച മന്ത്രിയെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ...

ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച യുവതിയുടെ ആന്തരികാവയവങ്ങള്‍ കത്തിക്കരിഞ്ഞു

മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം. 25 കാരിയായ യുവതിയെ...

ഫോണ്‍ വിളി വിവാദം ഒഴിഞ്ഞുമാറി സി.പി.എം ; രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി

മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സി.പി.എം. വിഷയം...

പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു ; വീണ്ടും വിവാദത്തില്‍ കുടുങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു വിവാദത്തില്‍ കുടുങ്ങി വനംമന്ത്രി എ കെ ശശീന്ദ്രന്‍....

ആറായിരത്തോളം ഗര്‍ഭിണികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റ് ; 545 കോടി രൂപ പിഴ വധിച്ച് കോടതി

പരിശോധയ്ക്ക് വേണ്ടി എത്തിയിരുന്ന ആറായിരത്തോളം ഗര്‍ഭിണികളായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റ് ഒടുക്കം...

പളനിയില്‍ മലയാളീ വീട്ടമ്മയ്ക്ക് ക്രൂര പീഡനം ; കേസെടുക്കാതെ തമിഴ് നാട് പോലീസ്

പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍ നാല്‍പതുകാരിയായ മലയാളി വീട്ടമ്മയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി...

പണം ഉണ്ടെങ്കില്‍ എന്തും സാധ്യം ; കണ്ണൂരിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധന റിപ്പോര്‍ട്ട്

പീഡകര്‍ക്ക് പറ്റുന്ന മണ്ണായി കേരളം മാറുന്നുവോ ?രാഷ്ട്രീയ പിടിപാടും കയ്യില്‍ നല്ല കാശും...

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് നടപ്പാക്കുന്നില്ല : ഹൈക്കോടതി

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം...

മുസ്ലിം സ്ത്രീകളെ അപമാനിക്കാന്‍ അവരുടെ ഫോട്ടോകള്‍ സഹിതം വില്‍പ്പനക്ക് വെച്ച ആപ്പിനെതിരെ കേസ്

മുസ്ലിം സ്ത്രീകള്‍ വില്‍പ്പനക്ക് എന്ന പേരില്‍ അപമാനിച്ച സുള്ളി ഡീല്‍സ് ആപ്പ് നിര്‍മാതാക്കള്‍ക്കെതിരെ...

ഇടുക്കിയില്‍ ആറു വയസുകാരിയെ ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തി ; അയല്‍വാസി പിടിയില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആണ് ആറു വയസുകാരിയെ ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം...

തിരുവനന്തപുരത്ത് വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം

തിരുവനന്തപുരത്ത് വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം എന്ന് പരാതി. വര്‍ക്കല തിങ്കളാഴ്ച...

ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂരമര്‍ദനം

സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിക്കും പിതാവിനും ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനം. ആലുവ തുരുത്ത് സ്വദേശി...

അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം വിഴിഞ്ഞത്തു അര്‍ച്ചന എന്ന യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സുരേഷിനെ പോലീസ് അറസ്റ്റ്...

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി എന്ന് നവവധു

യുപി ബദാവുനില്‍ നിന്നാണ് ഞെട്ടിക്കുന്ന പീഡന വാര്‍ത്തയെത്തുന്നത്. ഇരുപതുകാരിയായ യുവതിയാണ് വിവാഹം കഴിഞ്ഞ്...

കേരളത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു ; നാലു മാസത്തിനിടെ മാത്രം 1080 കേസുകള്‍

സംസ്ഥാനത്ത് ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ നമ്മുടെ കുടുംബങ്ങളില്‍...

Page 7 of 16 1 3 4 5 6 7 8 9 10 11 16