വളര്‍ത്തു തത്ത ചത്ത ദുഃഖം മറക്കാന്‍ കള്ളുകുടിച്ചു; ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളറിന് ലൈസന്‍സ് നഷ്ടപ്പെട്ടു, ഒപ്പം 100 ദിവസം സാമൂഹ്യസേവനവും
ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗു ബ്രസ്വെല്ലിനാണ് പണികിട്ടിയത്. അമിതമായി മദ്യപിച്ചു വാഹനം ഓടിച്ചു...